ആര്‍ആര്‍ആറിന് 2023-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

0
  • ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരംമികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്
  • ആര്‍ ആര്‍ ആറിന്റെ സംവിധായകന്‍- എസ് എസ് രാജമൗലി
  • സംഗീതം നല്‍കിയത്- എംഎം കീരവാണി
  • ഗായകര്‍- കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്
  • ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ രണ്ട് നോമിനേഷനുകളാണ് ആര്‍ആര്‍ആര്‍ നേടിയിരുന്നത്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തെ കൂടാതെ ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലും നോമിനേഷന്‍ നേടിയിരുന്നു.
  • ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരീ സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍ആര്‍ആര്‍.
silver leaf psc academy, silver leaf psc academy calicut, silver leaf psc academy, silver leaf psc coaching center, psc coaching, psc coaching calicut, best psc coaching center kozhikode
ആര്‍ആര്‍ആറിന് 2023-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം
Comments
Loading...