ബയോഡൈവേഴ്‌സിറ്റിയുടെ പിതാവ്

0

1) ഏത് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമാണ്- ആവാസ വ്യവസ്ഥയാണ് സ്ഥിര സമ്പത്ത് എന്നത്

ചിപ്‌കോ പ്രസ്ഥാനം

2) ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതിയായ സട്ടണ്‍ പ്ലേസ് എവിടെയാണ്

ന്യൂയോര്‍ക്ക്

3) രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം

തിരുവഞ്ചിക്കുളം

4) ബയോഡൈവേഴ്‌സിറ്റിയുടെ പിതാവ്

എഡ്വേര്‍ഡ് ഓസ്‌ബോണ്‍ വില്‍സണ്‍

5) തിരുവനന്തപുരത്ത് ചാലക്കമ്പോളം സ്ഥാപിച്ച തിരുവിതാംകൂര്‍ ദിവാന്‍

രാജാ കേശവദാസ്

6) ടോംഗോയുടെ പഴയ പേര്

ഫ്രണ്ട്‌ലി ഐലന്റ്‌സ്

7) സോഷ്യല്‍ ഡെവലെപ്പ്‌മെന്റ് സംബന്ധിച്ച ആദ്യ ഉച്ചകോടി നടന്ന സ്ഥലം

കോപ്പന്‍ഹേഗന്‍

8) ക്യോഡോന്യൂസ് എവിടത്തെ വാര്‍ത്താ ഏജന്‍സിയാണ്

ജപ്പാന്‍

9) വെളുത്തുള്ളിയുടെ അരോചകമായ ഗന്ധത്തിന് കാരണം

സള്‍ഫര്‍

10) ഐക്യരാഷ്ട്രസഭയുടെ രൂപവല്‍ക്കരണത്തിലെ നാഴികക്കല്ലായ ഐക്യരാഷ്ട്ര പ്രഖ്യാപനത്തില്‍ എത്ര രാജ്യങ്ങളാണ് ഒപ്പുവച്ചത്

26

11) ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം

പ്ലീഹ (സ്പ്ലീന്‍)

12) ചുവന്ന രക്താണുക്കളുടെ ആയുസ്സ്

120 ദിവസം

13) ചാര്‍വാക മതത്തിന്റെ ഉപജ്ഞാതാവ്

ബ്രഹസ്പതി

14) ഭൗമ ദിനം ആചരിക്കുന്നത് എന്നാണ്

ഏപ്രില്‍ 22

13) ചാര്‍മിനാര്‍ എക്‌സ്പ്രസ് ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

ഹൈദരാബാദ്- ചെന്നൈ

14) ചരല്‍ക്കുന്ന് ഏതുനിലയില്‍ പ്രസിദ്ധം

വിനോദ സഞ്ചാര കേന്ദ്രം

15) പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തിലെ വകുപ്പേത്

ആഭ്യന്തര വകുപ്പ്

16) ചരണ്‍സിങ്ങിന്റെ സമാധി

കിസാന്‍ഘട്ട്

17) സിക്കുകാരുടെ പത്താമത്തെയും അവസാനത്തെയും ഗുരു

ഗോവിന്ദ്‌സിങ്

18) ശതവാഹന വംശം സ്ഥാപിച്ചത്

സിമുകന്‍

19) വനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഹരിത ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി

കൊല്‍ക്കത്ത

20) ഏത് വന്‍കരയിലാണ് ഒറാങ് ഉട്ടാനെ കാണുന്നത്

ഏഷ്യ

Comments
Loading...