പ്രഥമ എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം നേടിയത്

0

1) ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ തിരുവനന്തപുരം ശംഖുമുഖം കടല്‍തീരത്തെ സാഗര കന്യക ശില്‍പത്തിന്റെ സൃഷ്ടാവ് ആരാണ്

കാനായി കുഞ്ഞിരാമന്‍

2) 2022-ലെ ഡോ പല്‍പ്പു ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയത്

ഡോ കെ പി ഹരിദാസ്

3) 2022-ലെ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന തല ഭരണഭാഷ പുരസ്‌കാരം നേടിയത്

പാലക്കാട് ജില്ല

4) യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 2022-ലെ ആദ്രെ സഖാറോവ് പുരസ്‌കാരം നേടിയത്

യുക്രൈന്‍ ജനത

5) 2022-ലെ ബുക്കര്‍ പ്രൈസ് പുരസ്‌കാരം നേടിയത്

ഷെഹാന്‍ കരുണതിലകെ (ശ്രീലങ്ക)

  • ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ എന്ന നോവലാണ് ഷെഹാനെ ബുക്കര്‍ പ്രൈസിന് അര്‍ഹനാക്കിയത്

6) വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 46-ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം നേടിയ നോവല്‍ ഏതാണ്

മീശ (എസ് ഹരീഷ്)

  • ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

7) അച്ചടി മാര്‍ക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) സുവര്‍ണ പുരസ്‌കാരം കേരളത്തിന്റെ ഏത് പ്രചാരണ പരിപാടിക്കാണ് ലഭിച്ചത്

എ ചേഞ്ച് ഓഫ് ഇയര്‍

8) യുഎസിലെ ഉന്നത ബഹുമതികളിലൊന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍

കൃഷ്ണ വാവിലാല

9) 2022-ലെ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം നേടിയ ഇന്ത്യന്‍ വന്യജീവി ശാസ്ത്രജ്ഞ

ഡോ പൂര്‍ണിമാ ദേവി ബര്‍മന്‍

10) 2019-2021 വര്‍ഷത്തെ ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് നേടിയത്

കുമാര്‍ സാനു, ശൈലേന്ദ്ര സിംഗ്, ആനന്ദ് മിലിന്ദ്

11) എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജ

സുവല്ല ബ്രാവെര്‍മാന്‍

12) ഹെര്‍മന്‍ കേസ്റ്റന്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ എഴുത്തുകാരി

മീന കന്ദസ്വാമി

13) ആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യ നീതി വകുപ്പിന്റെ 2022-ലെ വയോസേവന പുരസ്‌കാരങ്ങള്‍ നേടിയത് ആരെല്ലാം

ഡോ എം ലീലാവതി, ഗായകന്‍ പി ജയചന്ദ്രന്‍

14) 2022-ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം

കംബോഡിയയില്‍ നിന്നുള്ള മനശാസ്ത്രജ്ഞന്‍ സൊതേറ ഷിം, ജപ്പാനില്‍നിന്നുള്ള നേത്രരോഗ വിദഗ്ദ്ധന്‍ തദാഷി ഹഠോരി, ഫിലിപ്പീന്‍സിലെ ശിശു രോഗ വിദഗ്ദ്ധന്‍ ബെര്‍ണാഡെറ്റ് മാഡ്രിഡ്, ഫ്രഞ്ച് സന്നദ്ധ പ്രവര്‍ത്തകന്‍ ഗാരി ബെഞ്ചെഗിബ്

15) മികച്ച പശ്ചാത്തല വിവരണത്തിനുള്ള 2022-ലെ എമ്മി പുരസ്‌കാരം നേടിയത് ആരാണ്

യുഎസ് മുന്‍ പ്രസിഡന്റായ ബരാക് ഒബാമയ്ക്ക്

16) 2022-ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നേടിയത്

ഡോ ടെസി തോമസ്

17) 2022-ല്‍ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ സിവിലയന്‍ ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം നേടിയ മലയാളി

ശശി തരൂര്‍

18) എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം നേടിയത്

കെ ജയകുമാര്‍

19) വയലാര്‍ രാമവര്‍മ്മ ഫൗണ്ടേഷന്റെ 2022-ലെ പുരസ്‌കാരം നേടിയത്

ശ്രീകുമാരന്‍ തമ്പി

20) ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം നേടിയത്

കെ പി കുമാരന്‍

Comments
Loading...