ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം

0

1) ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം

ബ്രസീല്‍

2) തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും മഹാരാജാവ് പദവി ലഭിച്ചത് ആര്‍ക്കാണ്

ആയില്യം തിരുനാള്‍

3) താരന്റെ ശാസ്ത്രീയനാമം

പീറ്റിരായാസിസ് കാപ്പിറ്റിസ്

4) ജ്ഞാനപീഠം നേടിയ ആദ്യത്തെ കശ്മീരി സാഹിത്യകാരന്‍

റഹ്‌മാന്‍ റാഹി

5) ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം

ദേശീയ തലസ്ഥാന പ്രദേശം

6) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത

ജസ്റ്റിസ് കെ കെ ഉഷ

7) കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം ഏതിലാണുള്ളത്

ഐതരേയാരണ്യകത്തില്‍

8) കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം

അറയ്ക്കല്‍

9) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

എ കെ ആന്റണി

10) കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍

കെ ആര്‍ ദാമോദരമേനോന്‍

silver leaf psc academy kozhikode contact number

11) കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി

കെ എം മാണി

12) കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്

പ്രധാനമന്ത്രിയോട്

13) ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യം

ചൈന

14) ലോകത്താദ്യമായി മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കിയ രാജ്യം

ഫ്രാന്‍സ്

15) ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്

സിന്ധുതട നിവാസികള്‍

16) ലോകപ്രിയ ഗോപിനാഥ് ബര്‍ദോളി വിമാനത്താവളം എവിടെയാണ്

ഗുവഹാത്തി

17) ലോകപ്രശസ്ത സിനിമാ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു

ജപ്പാന്‍

18) മോസ്‌മോയ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്

മേഘാലയ

19) മേഘങ്ങളുടെ പാര്‍പ്പിടം എന്ന് അറിയപ്പെടുന്ന സംസ്ഥാനം

മേഘാലയ

20) മേട്ടൂര്‍ അണക്കെട്ട് ഏത് നദിയില്‍

കാവേരി

80%
Awesome
  • Design
Leave a comment