Blog
കേരള പി എസ് സി പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണി എപ്പോഴും ഏതായിരിക്കും
ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു കിലോഗ്രാമിന് എത്ര ഗ്രാം എന്ന തോതിലാണ് പ്രോട്ടീണ് പ്രതിദിനം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടത്
പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാര്‍ഡ് നേടിയ വനിത
ബയോസ്ഫിയര്‍ റിസര്‍വ് പ്രോജക്ടിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വര്‍ഷം
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്
ഹെര്‍മന്‍ കേസ്റ്റന് പുരസ്കാരം ലഭിച്ച ഇന്ത്യന്‍ എഴുത്തുകാരി