കേരള കിസിംജര്‍ എന്നറിയപ്പെട്ടത്

0

1) കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

രാംഗംഗ

2) കോര്‍ബ ഏത് സംസ്ഥാനത്താണ്

ഛത്തീസ്ഗഢ്

3) കേരളചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെടുന്നത്

ഡച്ചുകാര്‍

4) കേരളചരിത്രത്തില്‍ പറങ്കികള്‍ എന്നറിയപ്പെടുന്നത്

പോര്‍ച്ചുഗീസുകാര്‍

5) കേരളത്തിലെ ഊട്ടി എന്ന് വിളിക്കുന്ന റാണിപുരത്തിന്റെ പഴയപേര്

മാടത്തുമല

6) കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്

തിരുവനന്തപുരം

7) കേരള ഹൈക്കോടതിയുടെ ആസ്ഥാനം

എറണാകുളം

8) കേരള സൈഗാള്‍ എന്നറിയപ്പെടുന്നത്

പരമേശ്വരന്‍നായര്‍

9) കേരള ഹെമ്മിങ്‌വേ എന്നറിയപ്പെടുന്നത്

എം ടി വാസുദേവന്‍ നായര്‍

10) കേരള സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോള്‍ ദിവാനായിരുന്നത്

എം ടി വാസുദേവന്‍ നായര്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) കേരള കൊങ്കണി അക്കാദമി എവിടെയാണ്

എറണാകുളം

12) കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍

ഡോ കെ എന്‍ പണിക്കര്‍

13) കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം

തൃശൂര്‍

14) കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആസ്ഥാനം

എറണാകുളം

15) കേരള സാഹിത്യചരിത്രം രചിച്ചത്

ഉള്ളൂര്‍

16) കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം

തിരുവനന്തപുരം

17) കേരള കൗമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത്

കോവുണ്ണി നെടുങ്ങാടി

18) കേരള കൗമുദി പത്രം ആരംഭിച്ചത്

കെ സുകുമാരന്‍

19) കേരള കിസിംജര്‍ എന്നറിയപ്പെട്ടത്

ബേബി ജോണ്‍

20) കേരള ലിങ്കണ്‍ എന്നറിയപ്പെടുന്നത്

പണ്ഡിറ്റ് കറുപ്പന്‍

80%
Awesome
  • Design
Leave a comment