ശുദ്ധരക്തക്കുഴലുകളില്‍ മരുന്ന് കുത്തിവച്ചശേഷം എടുക്കുന്ന എക്‌സ്‌റേ

0

1) കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ്

ഹരിസിങ്

2) കാദംബരി രചിച്ചത്

ബാണഭട്ടന്‍

3) ശിപായി ലഹള നടന്ന വര്‍ഷം

1857

4) സ്റ്റിബ്‌നൈറ്റ് ഏതിന്റെ അയിരാണ്

ആന്റിമണി

5) കിന്റര്‍ഗാര്‍ട്ടന്‍ ഏതുഭാഷയിലെ പദമാണ്

ജര്‍മന്‍

6) ശുദ്ധരക്തക്കുഴലുകളില്‍ മരുന്ന് കുത്തിവച്ചശേഷം എടുക്കുന്ന എക്‌സ്‌റേ

ആന്‍ജിയോഗ്രാം

7) കുമാരനാശാന്‍ എവിടെ വച്ചാണ് വീണപൂവ് രചിച്ചത്

ജൈനിമേട്

8) കൂട്ടുകൃഷി എന്ന നാടകം രചിച്ചത്

ഇടശേരി

9) കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്‍പിക്കപ്പെട്ട ആദ്യത്തെ കേരള നിയമസഭാംഗം

ആര്‍ ബാലകൃഷ്ണപിള്ള

10) കൃത്രിമജീന്‍ നിര്‍മ്മിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍

ഹര്‍ഗോവിന്ദ് ഖുരാന

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
Comments
Loading...