ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?

0

1) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?

നോര്‍ത്ത് ആന്‍ഡമാന്‍

2) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹമായ നോര്‍ത്ത് ആന്‍ഡമാനിന്റെ വിസ്തൃതി?

2.781 ചതുരശ്ര കിലോമീറ്റര്‍

3) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

സാഡില്‍ കൊടുമുടി

4) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാഡില്‍ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?

നോര്‍ത്ത് ആന്‍ഡമാന്‍

5) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാഡിലിന്റെ ഉയരം എത്ര?

738 മീറ്റര്‍

6) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപ്?

മിഡില്‍ ആന്‍ഡമാന്‍

7) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തില്‍ പോര്‍ട്ട് ബ്ലെയര്‍ ഏത് ദ്വീപിലാണ്?

സൗത്ത് ആന്‍ഡമാന്‍

8) ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ദ്വീപ്?

സൗത്ത് ആന്‍ഡമാന്‍

9) ഇന്ത്യയില്‍ ആദിവാസി സംരക്ഷിത പ്രദേശമായി 1957-ല്‍ പ്രഖ്യാപിക്കപ്പെട്ട പ്രദേശം?

ലിറ്റില്‍ ആന്‍ഡമാന്‍

10) ലിറ്റില്‍ ആന്‍ഡമാനിലെ ആദിവാസി വര്‍ഗത്തിന്റെ പേരെന്ത്?

ഓഞ്ച്

80%
Awesome
  • Design
Comments
Loading...