മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

0

ദിറിവിഷന്‍.കോ.ഇന്‍-ലെ ലിങ്കുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN

1) മഹാവീരന്റെ ഭാര്യയുടെ പേര്

യശോധ

2) മഹാവീരന്‍ അന്ത്യശ്വാസം വലിച്ച പവപുരി ഏത് സംസ്ഥാനത്താണ്

ബീഹാര്‍

3) മഹാവീരന് കൈവല്യം ലഭിച്ച സ്ഥലം

ജ്രിംഭി ഗ്രാമം

4) മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമെന്ന് അറിയപ്പെടുന്നത്

നാഗ്പൂര്‍

5) മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്

ഗോപാലകൃഷ്ണഗോഖലെ

6) അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്

മിര്‍സ ഗുലാം അഹമ്മദ്

7) അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകന്‍

അഹമ്മദ് ഷാ ഒന്നാമന്‍

8) അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി

തുളസീദാസ്

9) അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി

സൂര്‍ദാസ്

10) അക്ബറുടെ കാലത്തെ മന്ദിരങ്ങള്‍ പ്രധാനമായും എന്തുപയോഗിച്ചാണ് നിര്‍മ്മിച്ചത്

ചുവന്ന മണല്‍കല്ല്

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത്

അക്ബര്‍

12) മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ച വര്‍ഷം

1891

13) 1826 ഫെബ്രുവരി 24 അരുണാചല്‍പ്രദേശില്‍ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമിട്ട കരാര്‍

യാന്താവോ കരാര്‍

14) അരുണന്‍ എന്ന് വിളിക്കുന്ന ഗ്രഹം

യുറാനസ്

15) അരവിന്ദ സമാധി എവിടെയാണ്

പുതുച്ചേരി

16) മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുന്ന സസ്തനം

വവ്വാല്‍

17) മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

പ്രൂസിക് ആസിഡ്

18) മരച്ചീനിയുടെ ജന്മദേശം

ബ്രസീല്‍

19) അയവെട്ടുന്ന ജീവികളില്‍ ഏറ്റവും വലുത്

ജിറാഫ്

20) അര്‍ജുന അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി അത്‌ലറ്റ്

ടി സി യോഹന്നാന്‍

To buy Atomic Habits: The life-changing million copy bestseller click here

Comments
Loading...