അന്താരാഷ്ട്ര പുസ്തക വര്‍ഷം

0

ദിറിവിഷന്‍.കോ.ഇന്‍-ലെ ലിങ്കുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN

1) മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദന്‍ മോഹന്‍ മാളവ്യ എന്ന് വിശേഷിപ്പിച്ചത്

സര്‍ദാര്‍ കെ എം പണിക്കര്‍

2) അന്താരാഷ്ട്ര പുസ്തക വര്‍ഷം

1972

3) മനുഷ്യശരീരത്തിന്റെ വളര്‍ച്ച നിയന്ത്രിക്കുന്ന ഹോര്‍മോണ്‍

ഗ്രോത്ത് ഹോര്‍മോണ്‍

4) മനുഷ്യ ഹൃദയത്തിന്റെ ഭാരം

പുരുഷന്‍- 340 ഗ്രാം, സ്ത്രീ-255 ഗ്രാം

5) മധ്യധരണ്യാഴിയുടെ വിളക്കുമാടം എന്നറിയപ്പെടുന്ന പര്‍വ്വതം

സ്‌ട്രോംബോളി

6) അധികാര സ്ഥാനത്തെ കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കി കിട്ടാന്‍ പുറപ്പെടുവിക്കുന്ന കല്‍പന

മാന്‍ഡാമസ്

7) അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്

ഡോ സക്കീര്‍ ഹുസൈന്‍

8) അധികമുള്ള ഗ്ലൂക്കോസ് ശരീരത്തില്‍ സംഭരിക്കാന്‍ കഴിയാത്ത അവസ്ഥ

പ്രമേഹം

9) പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകി

10) പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ്

സുശ്രുതന്‍

silver leaf psc academy kozhikode contact number

11) 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫും പ്രഖ്യാപനത്തില്‍ ഒപ്പുവച്ച നഗരം

ലാഹോര്‍

12) 1969-ല്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ധനമന്ത്രിയായിരുന്നത്

ഇന്ദിരാഗാന്ധി

13) 1959-ല്‍ ക്യൂബയില്‍ നടന്ന വിപ്ലവത്തിന്റെ നേതാവ്

ഫിഡല്‍ കാസ്‌ട്രോ

14) 1949-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായത്

മന്നത്ത് പദ്മനാഭന്‍

15) 1911-ല്‍ വിപ്ലവത്തിലൂടെ സണ്‍ യാത് സെന്‍ രാജഭരണം അവസാനിപ്പിച്ച രാജ്യം

ചൈന

16) ബ്ലീഡേഴ്‌സ് രോഗം എന്നറിയപ്പെടുന്നത്

ഹീമോഫീലിയ

17) ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്ക് എവിടെയാണ്

മേട്ടുപ്പാളയം

18) ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം ഉദയ സൂര്യന്‍

19) ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ

ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്

20) അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി

സൂര്‍ദാസ്‌

Comments
Loading...