ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ചതാര്

0

1) ഇന്ത്യയിലെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം

അരുണാചല്‍പ്രദേശ്

2) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി

മട്ടാഞ്ചേരി

3) സിംലിപാല്‍ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്

ഒറീസ

4) വര്‍ണാന്ധതയുള്ള ആളിന് തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍

ചുവപ്പ്, പച്ച

5) കോട്ടയം പട്ടണത്തിന്റെ സ്ഥാപകനായ വടക്കന്‍ ഡിവിഷന്റെ പേഷ്‌കാര്‍

ടി രാമറാവു

6) ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വര്‍ഷം

1927

7) സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ

സുഗതകുമാരി

8) ചട്ടമ്പിസ്വാമികളുടെ പൂര്‍വാശ്രമത്തിലെ പേര്

അയ്യപ്പന്‍

9) കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത് ഏത് ദിവാന്റെ കാലത്താണ്

ആര്‍ കെ ഷണ്‍മുഖം ചെട്ടി

10) പോച്ചമ്പാട് പദ്ധതി ഏത് നദിയിലാണ്

ഗോദാവരി

kerala psc coaching kozhikode, best psc coaching center kozhikode, silver leaf psc coaching center, psc coaching silver leaf, silver leaf psc coaching calicut

11) കേരള നിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്

സി അച്യുതമേനോന്‍

12) പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം

കൊച്ചി

13) മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേര്

ടാല്‍ക്ക്

14) ദത്തവകാശ നിരോധന നിയമം ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍

ഡല്‍ഹൗസി

15) ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം

1984

16) പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെടുന്നത്

ഹേമചന്ദ്രന്‍

17) കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ഏത് കായിക വിനോദത്തിനാണ് പ്രസിദ്ധം

ഫുട്‌ബോള്‍

18) ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്

ബംഗളുരു

19) ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ചതാര്

വി വി ഗിരി

20) ഭരണഘടനാപരമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം എത്രാമത്തേതാണ്

32

80%
Awesome
  • Design
Leave a comment