History
Kerala PSC History Questions
വര്‍ധമാന മഹാവീരന് നിര്‍വാണം പ്രാപിച്ചത് എവിടെ വച്ചാണ്
സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന് എന്നു വിശേഷിപ്പിച്ചത് ആരാണ്
1932-ല്‍ ഓള് ഇന്ത്യ ഹരിജന്‍ സംഘ് സ്ഥാപിച്ചത് ആരാണ്?
1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ യൂറോപ്യന്‍ ശക്തി ഏതാണ്?
ബുദ്ധന് സാധാരണക്കാരോട് സംസാരിച്ചിരുന്ന ഭാഷ
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കിയ വര്‍ഷം

