Current Affairs

Kerala PSC Current Affairs Questions

യുനെസ്‌കോയുടെ ആഗോള പഠന നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ശുപാര്‍ശ ചെയ്ത നഗരങ്ങള്‍ ഏവ?
ദക്ഷിണേഷ്യയില്‍ നിന്നും ജിപിഎസ് ടാഗുമായി പറക്കുന്ന ആദ്യ വലിയ കടല്‍കാക്കളുടെ പേരെന്ത്
ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം