ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക് ഏതാണ്

0 243

സിൽവർ ലീഫ് അക്കാദമിയിലെ വിദഗ്ദ്ധ അധ്യാപകർ തയ്യാറാക്കുന്ന വിശദമായ കറന്റ് അഫയേഴ്‌സ് നോട്ടുകൾ ലഭിക്കുന്നത് ബന്ധപ്പെടുക: 8281992231

1) ദക്ഷിണേഷ്യയില്‍ നിന്നും ജിപിഎസ് ടാഗുമായി പറക്കുന്ന ആദ്യ വലിയ കടല്‍കാക്കളുടെ പേരെന്ത്

മനികെയും മേഘയും

2) ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക് ഏതാണ്

ബാര്‍ബഡോസ്

3) കേരള വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക ആരാണ്

അമൃത അരവിന്ദ്

4) 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വളര്‍ച്ച എത്രയാണ്

http://www.therevision.co.in8.4 ശതമാനം

5) കേരള പൊലീസിന്റെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിന്റെ പേരെന്ത്

തുണ

6) സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റുകാരനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ പി ആര്‍ നമ്പ്യാരുടെ പേരില്‍ പി ആര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയത് ആരാണ്

കെ എന്‍ കെ നമ്പൂതിരി

7) സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള പുരുഷ ടീമിന്റെ പരിശീലകന്‍ ആരാണ്

ബിനോ ജോര്‍ജ്

8) പ്രമുഖ തെലുങ്കു സിനിമാ ഗാനരചയിതാവായ സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

9) അപകട മരണങ്ങളുടേയും ആത്മഹത്യകളുടേയും റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 2020-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം

മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
80%
Awesome
  • Design
Comments
Loading...