ഇന്ത്യാ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ട് ഏതാണ്

0

1) ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം

ലവ്‌ലിന ബോര്‍ഗോഹെയ്ന്‍

സെമിഫൈനലില്‍ തുര്‍ക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനാസ് സുര്‍മെനെലിയോട് 5-0 ന് തോറ്റു. ആദ്യ ഒളിമ്പിക്‌സില്‍ തന്നെ മെഡല്‍ നേട്ടം കൈവരിക്കാന്‍ 23 വയസ്സുള്ള ലവ്‌ലിനയ്ക്ക് സാധിച്ചു.

2) കൊച്ചിയില്‍ സോഫ്റ്റ് വെയര്‍ വികസന കേന്ദ്രം സ്ഥാപിക്കുന്ന അന്താരാഷ്ട്ര കമ്പനി

ഐബിഎം

3) ഇന്ത്യാ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ട് ഏതാണ്

സല്‍മാ അണക്കെട്ട്

1457 കോടി രൂപ മുതല്‍മുടക്കില്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ ചെയ്ഷ്ത് ജില്ലയിലാണ് അണക്കെട്ട് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്‌

Current Affairs: 5 August 2020

80%
Awesome
  • Design
Comments
Loading...