ഫോബ്‌സ് മാസികയുടെ അണ്ടര്‍ 30 പട്ടികയില്‍ ഇടംപിടിച്ച മലയാളി

0 194

1) കോവിഡ് 19-ന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനം ഏത്?

കര്‍ണാടകം

2) കോവിഡ്-19-ന് എതിരായി 12 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഏത് സ്ഥാപനം വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്

സൈഡസ് കാഡില

3) കോവിഡ് മഹാമാരിയെ നേരിട്ട് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യമേത്

യുഎഇ

4) ബ്രിട്ടണില്‍ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ പേരെന്ത്

സേവുഡി അഥവാ സോത്രോവിമാബ്

5) ലോകഭിന്നശേഷി ദിനം എന്നാണ്

ഡിസംബര്‍ 3

6) അറയ്ക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താന്റെ പേര്

ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ

7) ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ 2021-ലെ പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്

ഡോ ചന്ദ്രശേഖരന്‍ നായര്‍

8) ഇന്ത്യന്‍ കരസേനയിലെ സൈനികരുടെ ഫീല്‍ഡ് യൂണിഫോമിന്റെ പുതിയ നിറം ഏത്

മണ്ണ്, ഒലിവ് നിറങ്ങള്‍

9) ഫോബ്‌സ് മാസികയുടെ അണ്ടര്‍ 30 പട്ടികയില്‍ ഇടംപിടിച്ച മലയാളി

അശ്വിന്‍ ശ്രീനിവാസ് (26)

10) സൂര്യന്റെ ഉപരിതലത്തില്‍ നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി കണ്ടെത്തിയ ദ്വാരത്തിന്റെ പേരെന്ത്

കൊറോണല്‍ ദ്വാരം

11) ഇന്ത്യയിലെ അണക്കെട്ടുകളുടെ പരിപാലനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം

അണക്കെട്ട് സുരക്ഷാ നിയമം

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
80%
Awesome
  • Design
Comments
Loading...