ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് ജെറ്റ് വിമാനം

0

ദിറിവിഷന്‍.കോ.ഇന്‍-ലെ ലിങ്കുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN

1) ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും പഴയ നാഗരികത

ചൈന

2) ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്

വക്കം മൗലവി

3) ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിച്ചതാരെ

സരോജിനി നായിഡു

4) ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കപ്പെട്ട വര്‍ഷം

1857

5) ഇന്ത്യയുടെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

6) ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം

സരസ്

7) ഇന്ത്യയുടെ ആദ്യത്തെ മെയിന്‍ ബാറ്റില്‍ ടാങ്ക്

അര്‍ജുന്‍

8) ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് ജെറ്റ് വിമാനം

എച്ച് എഫ് 24 മാരുത്

9) ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ്

വി വി ഗിരി

10) ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി

ഗുല്‍സരിലാല്‍ നന്ദ

silver leaf psc academy kozhikode contact number

11) ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍

അപ്‌സര

12) ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം രാഷ്ട്രപതി

സക്കീര്‍ ഹുസൈന്‍

13) ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍

വാറന്‍ ഹേസ്റ്റിങ്‌സ്

14) ഇന്ത്യയുടെ ആദ്യത്തെ നാവിക സേനാ മേധാവ്

ആര്‍ ഡി ഖത്രി

15) ഇന്ത്യയുടെ ആദ്യ ഭൂപടം തയ്യാറാക്കിയത്

ഡേ ആര്‍വില്ലി

16) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം കോളനി ഭരണത്തിന് വിധേയമായ പ്രദേശം

ഗോവ

17) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി

ജ്യോതിബസു

18) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്ന മേഖല

താപനിലയങ്ങള്‍

19) ആദ്യത്തെ സൈക്കോളജി ലബോറട്ടി സ്ഥാപിച്ചതാര്

വൂണ്ട്

20) ആദ്യത്തെ സെല്‍ഫോണ്‍ പുറത്തിറക്കിയ കമ്പനി

മോട്ടോറോള

Advt: To buy Rich Dad Poor Dad : What The Rich Teach Their Kids About Money That The Poor And Middle Class Do Not!: (25th Anniversary Edition) Click here

Comments
Loading...