ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്നറിയപ്പെടുന്ന കായികതാരം

0

1) സാമൂതിരിയുമായി വ്യപാര ഉടമ്പടി ഒപ്പുവച്ച ആദ്യത്തെ ഇന്ത്യാക്കാരന്‍

ക്യാപ്റ്റന്‍ കീലിങ്

2) സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം തടയാന്‍ നിര്‍ഭയ സ്‌ക്വാഡ് ആരംഭിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

3) കഥകളിയില്‍ പിന്നണിഗായകര്‍ പാടുന്നതിന് അനുസരിച്ച് നടന്‍ അഭിനയിക്കുന്ന രീതിക്ക് തുടക്കമിട്ടത് ഏത് സമ്പ്രദായമാണ്

വെട്ടത്തുനാടന്‍ സമ്പ്രദായം

4) രാഷ്ട്രീയത്തില്‍ വലതുപക്ഷ, ഇടതുപക്ഷം തുടങ്ങിയ സംജ്ഞകള്‍ ആദ്യമായി നിലവില്‍വന്ന രാജ്യം

ഫ്രാന്‍സ്

5) കഥകളില്‍ വേഷം അണിയിക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്

ചുട്ടികുത്തല്‍

6) ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള അതിന്റെ ഏറ്റവും ചെറിയ കണിക

ആറ്റം

7) യൂറോപ്പിന്റെ ഹരിത ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

ലക്‌സംബര്‍ഗ്

8) ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ മരാമത്ത്, എഞ്ചിനീയറിങ് വകുപ്പുകള്‍ ആരംഭിച്ചത്

സ്വാതി

9) കയര്‍ എന്ന നോവലില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം

കുട്ടനാട്

10) പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി

റാണി ഗൗരി പാര്‍വതി ഭായി

silver leaf psc academy kozhikode contact number

11) അളകനന്ദ ഉല്‍ഭവിക്കുന്നത് എവിടെ നിന്നാണ്

ശതോപാന്ത് ഹിമാനി

12) ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്നറിയപ്പെടുന്ന കായികതാരം

സൈന നെഹ്വാള്‍

13) സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന ഉപഗ്രഹം

ട്രിട്ടണ്‍

14) ഒരു ഗ്രഹത്തിന്റെ എതിര്‍ദിശയില്‍ കറങ്ങുന്ന ഏറ്റവും വലിയ ഉപഗ്രഹം

ട്രിട്ടണ്‍

15) ഗലീലി കടല്‍ ഏത് രാജ്യത്തെ ശുദ്ധജലതടാകമാണ്

ഇസ്രയേല്‍

16) യുദ്ധത്തിന് വിമാനം ഉപയോഗിച്ച ആദ്യ രാജ്യം

ഇറ്റലി

17) കെല്‍ട്ടിക് കടുവ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം

അയര്‍ലന്‍ഡ്

18) അഗ്നിയുടെ ദ്വീപ്, ഗീസറുകളുടെ നാട് എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന രാജ്യം

ഐസ് ലാന്‍ഡ്

19) പാന്‍ഡോ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്

ശനി

20) ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജനാധിപത്യ രാജ്

ഇന്ത്യ

21) ഇന്തോനേഷ്യയുടെ സ്ഥാപക പ്രസിഡന്റ്

സുക്കാര്‍ണോ

22) ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ള രാജ്യം

ഇന്ത്യ

23) ബഹായിസം സ്ഥാപിച്ച ബഹാവുള്ളയുടെ യഥാര്‍ത്ഥ പേര്

മിര്‍സ ഹുസൈന്‍ അലി നൂറി

24) ഭൂമിയുടെ ഭൂതകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപഗ്രഹം

ടൈറ്റന്‍

25) 1933-ല്‍ ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മന്‍ പ്രസിഡന്റ്

പോള്‍ വോണ്‍ ഹിന്‍ഡന്‍ബര്‍ഗ്

26) ടെക്‌ടോണിക് ചലനങ്ങളുടെ ഫലമായി രൂപംകൊണ്ട ഇന്ത്യന്‍ തടാകം

വൂളാര്‍

27) ധര്‍മ്മരാജാവിന്റെ കാലത്ത് രണ്ടാം തൃപ്പടിദാനം നടന്ന വര്‍ഷം

1766

28) തിരുവിതാംകൂറിലെ ദേവസ്വം ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ഏത് ഭരണാധികാരിയുടെ കാലത്താണ്

റാണി ഗൗരി ലക്ഷ്മിബായി

29) ലോകസഭയുടെ പ്രോട്ടേം സ്പീക്കര്‍ ആര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്

രാഷ്ട്രപതി

30) കേരളത്തില്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വന്ന വര്‍ഷം

1988

silver leaf psc academy kozhikode
80%
Awesome
  • Design
Leave a comment