ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കി നാരായണം എന്ന നോവല്‍ രചിച്ചത്

0

1) ചരക സംഹിത എന്തിനെക്കുറിച്ചുള്ള പഠനമാണ്

വൈദ്യം

2) ഗാന്ധി സമാധാന പുരസ്‌കാരത്തിന് ആദ്യമായി അര്‍ഹനായത്

ജൂലിയസ് നെരേര

3) എ ആര്‍ റഹ്‌മാന്‍ ജനിച്ചതെവിടെ

ചെന്നൈ

4) ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

യുജിന്‍ പി ഓഡം

5) ഈസ്റ്റ് ലണ്ടന്‍ എന്ന ആഫ്രിക്കന്‍ തുറമുഖ പട്ടണം ഏത് രാജ്യത്താണ്

ദക്ഷിണാഫ്രിക്ക

6) ഇന്ത്യാ ചരിത്രത്തിലെ ആദ്യ ചക്രവര്‍ത്തി

ചന്ദ്രഗുപ്ത മൗര്യന്‍

7) ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേര്‍പ്പെട്ടതിന് കാരണം

സൂയസ് കനാല്‍

8) സില്‍വികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

വനം

9) വാന്‍ഗാരി മാതായി 1971-ല്‍ തുടക്കം കുറിച്ച പ്രസ്ഥാനം

ഗ്രീന്‍ ബെല്‍റ്റ്

10) ഏത് നവോത്ഥാന നായകന്റെ വീട്ടുപേരായിരുന്നു കിടാരത്തില്‍

കുറുമ്പന്‍ ദൈവത്താന്‍

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode

11) കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ എത്ര പരിസ്ഥിതി ലോല വില്ലേജുകള്‍ ഉണ്ട്

123

12) ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കി നാരായണം എന്ന നോവല്‍ രചിച്ചത്

പെരുമ്പടവം ശ്രീധരന്‍

13) വനം-പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം

ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം

14) ഇക്കോസിസ്റ്റം എന്ന പദം നിര്‍മ്മിച്ചത്

ട്രാന്‍സ്ലി

15) ബാഡ്മിന്റണ്‍ എന്ന പേരുള്ള രണ്ട് ഗ്രാമങ്ങള്‍ ഉള്ള രാജ്യം

ഇംഗ്ലണ്ട്

16) ചരാര്‍ ഇ ഷെറിഫ് പള്ളി ഏത് കേന്ദ്രഭരണപ്രദേശത്തിലാണ്

ജമ്മുകശ്മീര്‍

17) ലാ മാര്‍സെയില്‍സ് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്

ഫ്രാന്‍സ്

18) ദഹ്‌ബോള്‍ വൈദ്യുത നിലയം ഏത് സംസ്ഥാനത്തിലാണ്

മഹാരാഷ്ട്ര

19) ജഹാംഗീര്‍ ചക്രവര്‍ത്തി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്

സലിം

20) സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കന്‍ പ്രസിഡന്റ്

വില്യം ഹോവാര്‍ഡ് താഫ്റ്റ്‌

Comments
Loading...