Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുവിതാംകൂര്‍-കൊച്ചി ഉടമ്പടി ഏത് വര്‍ഷം
തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പേര് കേരള സര്‍വകലാശാല എന്ന് ആക്കിയ വര്‍ഷം ഏത്
നേത്രത്തിന്റെ വ്യാസം എത്ര
ലെപ്റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന്റെ ശാസ്ത്ര നാമമാണ്
ലോകത്ത് ആദ്യമായി പ്രധാനമന്ത്രിയായ വനിത
ലോകത്തെ ആദ്യ അണുബോംബ് നിര്‍മ്മിക്കുന്നതിനുള്ള മാന്‍ഹാട്ടന്‍ പദ്ധതി തുടങ്ങാന്‍ അനുമതി നല്കിയ അമേരിക്കന്‍ പ്രസിഡന്റ് ആരാണ്
കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര കാബിനറ്റ് മന്ത്രിയായ ആദ്യ മലയാളി ആരാണ്
ഡച്ച് കൊച്ചിയുടെ പതനം ഏത് വര്‍ഷത്തില്‍ ആണ്
ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ആദ്യ പള്ളിയേത്
ക്യാബിനറ്റ് മിഷന് ഇന്ത്യയില്‍ വന്ന വര്‍ഷം ഏത്
ജെ സി ഡാനിയേല്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ വനിത ആരാണ്
ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ
കരുതല്‍ ചൈല്‍ഡ് കെയര്‍
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുക, അവരുടെ മാനസികോല്ലാസം എന്നിവ ലക്ഷ്യമാക്കി പാലക്കാട് ജില്ലയില്‍ ആരംഭിച്ച പദ്ധതി.
കരുതല്‍ ചൈല്‍ഡ് കെയര്‍
ജൈവ ഗൃഹം
പ്രളയാനന്തര കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ ആരംഭിച്ച സംയോജിത കാര്‍ഷിക പദ്ധതിയാണ് ജൈവ ഗൃഹം.
ജൈവ ഗൃഹം