Sign in
Sign in
Recover your password.
A password will be e-mailed to you.
കേരളന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്
തിരുവിതാംകൂറില്‍ ഒന്നാം നായര്‍ ആക്ട് പാസാക്കിയ വര്‍ഷം
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി
ലോകസഭയുടെ ക്വാറം എത്രയാണ്
നോണ്‍- കോണ്‍ഗ്രസിസം എന്ന പദത്തിന്റെ ഉപജ്ഞാതാവ്
തൊണ്ണൂറാമാണ്ട് സമരത്തിന് നേതൃത്വം നല്‍കിയത്
ഇന്ത്യന്‍ പാര്‍ലമെന്റ് അണ്‍ടച്ചബിലിറ്റി ഒഫന്‍സസ് ആക്ട് പാസാക്കിയ വര്‍ഷം
ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പാസാക്കിയത്
ഉപരാഷ്ട്രപതി ആകുന്നതിനുള്ള കുറഞ്ഞ പ്രായം എത്രയാണ്
ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയാണോ പ്രാദേശിക പാര്‍ട്ടിയാണോ എന്ന് തീരുമാനിക്കുന്നത്
ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം
നേവ ടെസ്റ്റ് ഏത് രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം
സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനമുള്ളത്