മുംബൈയേയും നാസിക്കിനേയും ബന്ധിപ്പിക്കുന്ന ചുരം

0

1) ഷിപ്കില ചുരം ബന്ധിപ്പിക്കുന്നത്

എ) ടിബറ്റ്-ഹിമാചല്‍പ്രദേശ് ബി) ഹിമാചല്‍പ്രദേശ്-നേപ്പാള്‍ സി) സിക്കിം-ഹിമാചല്‍പ്രദേശ് ഡി) ജമ്മുകശ്മീര്‍- ഹിമാചല്‍പ്രദേശ്

ഉത്തരം എ

2) അറബിക്കടലില്‍ പതിക്കുന്ന ഹിമാലയന്‍ നദി

എ) ബ്രഹ്‌മപുത്ര ബി) ഗംഗ സി) സിന്ധു ഡി) നര്‍മ്മദ

ഉത്തരം സി

3) ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്‍ട്രം ഏത് കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്

എ) ഖാസി ബി) സത്പുര സി) ഹിമാദ്രി ഡി) ശിവാലിക്

ഉത്തരം എ

4) ബ്രഹ്‌മപുത്രയുടെ പതനസ്ഥാനം

എ) അറബിക്കടല്‍ ബി) ബംഗാള്‍ ഉള്‍ക്കടല്‍ സി) ഇന്ത്യന്‍ മഹാസമുദ്രം ഡി) രത്‌നാകര

ഉത്തരം ബി

5) താര്‍ മരുഭൂമിയിലെ മരുപ്പച്ച

എ) ജയ്‌സാല്‍മീര്‍ ബി) പൊഖ്‌റാന്‍ സി) ലൂണി ഡി) ജയ്പൂര്‍

ഉത്തരം എ

6) ദുധ്വ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

എ) ഗുജറാത്ത് ബി) മഹാരാഷ്ട്ര സി) ഉത്തര്‍പ്രദേശ് ഡി) ബീഹാര്‍

ഉത്തരം സി

7) പഴയ എക്കല്‍ മണ്ണ് പ്രദേശം അറിയപ്പെടുന്നത്

എ) ഖാഗര്‍ ബി) ബംഗര്‍ സി) ഖാരിഫ് ഡി) ഇവയൊന്നുമല്ല

ഉത്തരം ബി

8) കൃഷിക്ക് അനുയോജ്യമായുള്ള ഉത്തര മഹാതല പ്രദേശം

എ) ഖാഗര്‍ ബി) ബംഗര്‍ സി) ഖാരിഫ് ഡി) ഇവയൊന്നുമല്ല

ഉത്തരം എ

9) ഉപദ്വിപീയ പീഠഭൂമിയുടെ ഭാഗമല്ലാത്തത് ഏത്

എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി

ഉത്തരം ഡി

10) ഡെക്കാണ്‍ പീഠഭൂമിയുടെ ഉത്തരഭാഗത്ത് കാണപ്പെടുന്നത്

എ) സാത്പുര മലനിരകള്‍ ബി) പശ്ചിമഘട്ടം സി) വിന്ധ്യ മലനിരകള്‍ ഡി) പൂര്‍വഘട്ടം

ഉത്തരം എ

1) മനുഷ്യശരീരത്തില്‍ പ്രകൃത്യാ കാണപ്പെടുന്ന ജീവകം എ) ജീവകം എ ബി) ജീവകം കെ സി) ജീവകം ബി ഡി) ജീവകം സി ഉത്തരം എ 2) ജീവകം ഡിയുടെ ശാസ്ത്രീയ നാമം എ) റെറ്റിനോള്‍ ബി) ഫില്ലോക്വിനോണ്‍ സി) കാല്‍സിഫെറോള്‍ ഡി) ടോക്കോഫിറോള്‍ ഉത്തരം സി 3) എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം എ) തയാമിന്‍ ബി) നിയാസിന്‍ സി) ഫോളിക് ആസിഡ് ഡി) കാല്‍സിഫെറോള്‍ ഉത്തരം ഡി 4) സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നശിക്കുന്ന ജീവകം എ) ജീവകം ബി2 ബി) ജീവകം ഇ സി) ജീവകം ബി9 ഡി) ജീവകം ബി5 ഉത്തരം എ 5) അയോഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം എ) വാമനത്വം ബി) അനീമിയ സി) ഗോയിറ്റര്‍ ഡി) സ്‌കര്‍വി ഉത്തരം സി 6) നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് എ) പെല്ലഗ്ര ബി) സ്‌കര്‍വി സി) ബെറിബെറി ഡി) വെള്ളപ്പാണ്ട് ഉത്തരം ബി 7) നിശാന്ധതയ്ക്ക് കാരണമായ ജീവകം എ) എ ബി) ബി സി) സി ഡി) ഡി ഉത്തരം എ 8) സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്നത് എ) ഡി ബി) സി സി) ബി ഡി) എ ഉത്തരം എ 9) ചെറുകുടലിലെ ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്ന ജീവകം എ) ജീവകം സി ബി) ജീവകം ബി6 സി) ജീവകം കെ ഡി) ജീവകം ബി3 ഉത്തരം സി 10) യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവകം എ) ജീവകം സി ബി) ജീവകം എ1 സി) ജീവകം ബി12 ഡി) ജീവകം ബി9 ഉത്തരം എ 11) ഇന്ത്യയില്‍ ആദ്യമായി എയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണ് എ) ബോംബൈ ബി) ചെന്നൈ സി) കൊല്‍ക്കത്ത ഡി) ന്യൂഡല്‍ഹി ഉത്തരം ബി 12) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എ) ക്ഷയം ബി) കൊറോണ സി) ക്യാന്‍സര്‍ ഡി) എയ്ഡ്‌സ് ഉത്തരം എ 13) പേവിഷം ബാധിക്കുന്ന ശരീര ഭാഗം എ) ശ്വാസകോശം ബി) ദഹനവ്യവസ്ഥ സി) നാഡീവ്യവസ്ഥ ഡി) പേശികള്‍ ഉത്തരം സി 14) വസൂരിയുടെ രോഗകാരി ഏതാണ് എ) ആല്‍ഫാ വൈറസ് ബി) പോളിയോ വൈറസ് സി) റൈനോ വൈറസ് ഡി) വേരിയോള വൈറസ് ഉത്തരം ഡി 15) മലമ്പനി ബാധിക്കുന്ന ശരീരഭാഗം എ) ചെറുകുടല്‍ ബി) പ്ലീഹ സി) ശ്വാസകോശം ഡി) രക്തധമനികള്‍ ഉത്തരം ബി 16) ലോക മലേറിയ ദിനം എന്നാണ് എ) ഏപ്രില്‍ 25 ബി) ഏപ്രില്‍ 26 സി) ഏപ്രില്‍ 27 ഡി) ഏപ്രില്‍ 28 ഉത്തരം എ 17) രോഗങ്ങളെക്കുറിച്ചുള്ള പഠനം എ) ഓഫ്താല്‍മോളജി ബി) ഓങ്കോളജി സി) ഡഫ്‌തോളജി ഡി) പതോളജി ഉത്തരം ഡി 18) ബോട്ടുലിസം പകരുന്നത് ഏത് രീതിയിലാണ് എ) പഴയ ഭക്ഷണം ബി) സമ്പര്‍ക്കം സി) കൊതുക് ഡി) വായു ഉത്തരം എ 19) ന്യുമോണിയയുടെ രോഗകാരി എ) മൈക്കോ ബാക്ടീരിയം ലപ്രെ ബി) ക്ലോസ്ട്രിഡിയം ടെറ്റനി സി) സ്ട്രപ്‌റ്റോകോക്കസ് ന്യുമോണിയ ഡി) ബാസിലസ് ആന്ത്രസിസ് ഉത്തരം സി 20) താഴെ പറയുന്നവയില്‍ ബാക്ടീരിയ രോഗം അല്ലാത്തത് ഏത് എ) പ്ലേഗ് ബി) ക്ഷയം സി) ട്രക്കോമ ഡി) അഞ്ചാംപനി ഉത്തരം ഡി kerala psc, kerala psc notes, kerala psc coaching, kerala psc coaching kozhikode, psc coaching center kozhikode, silver leaf psc academy kozhikode, kerala psc coaching center kozhikode, kozhikode psc coaching center, best psc coaching center kozhikode, kerala psc ldc 10th prelims and mains, degree level prelims and mains, ldc coaching center, silver leaf psc academy, silver leaf kozhikode, sivler leaf calicut

11) പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

എ) നാഥുലാ ബി) പാലക്കാട് സി) ആര്യങ്കാവ് ചുരം ഡി) വയനാടന്‍ ചുരം

ഉത്തരം ബി

12) പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്ന സ്ഥലം

എ) അമര്‍ഘണ്ഡക് ബി) കുടക് സി) നീലഗിരിക്കുന്നുകള്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം സി

13) ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി

എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി

ഉത്തരം എ

14) പരുത്തികൃഷിക്ക് അനുയോജ്യമായ റിഗര്‍ മണ്ണ് കാണപ്പെടുന്നത്

എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി

ഉത്തരം എ

15) സിന്ധുനദിയുടെ ഏറ്റവും വലിയ പോഷക നദി

എ) ഝലം ബി) ചിനാബ് സി) രവി ഡി) സത്‌ലജ്

ഉത്തരം ഡി

16) മുംബൈയേയും നാസിക്കിനേയും ബന്ധിപ്പിക്കുന്ന ചുരം

എ) പാലക്കാട് ബി) താല്‍ഘട്ട് ചുരം സി) ബോര്‍ഘട്ട് ചുരം ഡി) ഷിപ്കില

ഉത്തരം ബി

17) നര്‍മ്മദ നദിക്ക് വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പീഠഭൂമി

എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി

ഉത്തരം ബി

18) മാള്‍വ പീഠഭൂമിയുടെ ഭാഗമല്ലാത്ത സംസ്ഥാനം

എ) മധ്യപ്രദേശ് ബി) ഉത്തര്‍പ്രദേശ് സി) ഗുജറാത്ത് ഡി) ബീഹാര്‍

ഉത്തരം ഡി

19) ആരവല്ലിക്കും വിന്ധ്യാ പര്‍വതനിരകള്‍ക്കും ഇടയിലെ പീഠഭൂമി

എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി

ഉത്തരം ബി

20) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതം

എ) ഹിമാലയം ബി) പശ്ചിമഘട്ടം സി) ആരവല്ലി ഡി) പൂര്‍വഘട്ടം

ഉത്തരം സി

80%
Awesome
  • Design
Leave a comment