ന്യൂദല്‍ഹി നഗരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് വര്‍ഷമാണ്?

0

1) ഇന്ത്യയുടെ തലസ്ഥാനമായ ന്യൂദല്‍ഹി ഏതു നദിയുടെ തീരത്താണ്?

യമുനാ നദി

2) ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?

കൊല്‍ക്കത്ത

3) ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റിയത് ഏതുവര്‍ഷമാണ്?

1912

4) ന്യൂദല്‍ഹി നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പ്പി ആരാണ്?

എഡ്വിന്‍ ല്യൂട്ട്യെന്‍സ്

5) ന്യൂദല്‍ഹി നഗരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷം?

1929

6) ന്യൂദല്‍ഹി നഗരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് വര്‍ഷമാണ്?

1931

7) മൂന്ന് തലസ്ഥാനങ്ങള്‍ ഉള്ള ലോകത്തിലെ ഏക രാജ്യമേത്?

ദക്ഷിണാഫ്രിക്ക

8) ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസ് ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?

ഫ്രാന്‍സ്

9) ലോകത്തിന്റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്ന നെതര്‍ലന്റ്‌സിലെ നഗരം?

ഹേഗ്

10) അന്താരാഷ്ട്ര നീതി ന്യായ കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ഹേഗ്

80%
Awesome
  • Design
Comments
Loading...