PSC New Pattern Questions: ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ ന്യൂട്രോണ്‍ റിയാക്ടര്‍

0

1) ഇനി പറയുന്ന പ്രസ്താവനകളില്‍ ശരിയേതാണ്

1) തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത് പണ്ടാരപാട്ട വിളംബരമാണ്.
2) പണ്ടാരപ്പാട്ട വിളംബരം നടത്തിയത് 1865-ല്‍ ആണ്
3) ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത് ക്ഷേത്രപ്രവേശന വിളംബരമാണ്.
4) ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് 1936-ല്‍ ആണ്

എ) 1, 3, 4
ബി) 1, 2, 4
സി) 2, 3, 4
ഡി) 1, 2, 3, 4

ഉത്തരം ഡി

2) ഇനി പറയുന്ന പ്രസ്താവനകളില്‍ ശരിയേതാണ്

1) അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി അമിലേസാണ്.
2) മാംസ്യത്തെ ലയിപ്പിക്കുന്നത് പെപ്‌സിന്‍
3) കൊഴുപ്പിനെ ലയിപ്പിക്കുന്നത് ലിപേസ്
4) ഇവ മൂന്നും ശരിയാണ്

എ) 1
ബി) 2
സി) 3
ഡി) 4

ഉത്തരം ഡി

3) താഴെപ്പറയുന്ന പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്

1) കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് കൊച്ചി ദിവാനായിരുന്ന ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ്.
2) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി (1947-1948) ആയിരുന്നു ആര്‍ കെ ഷണ്‍മുഖം ചെട്ടി
3) ആലപ്പുഴയെ കിഴക്കിന്റെ വെന്നീസ് എന്ന് വിശേഷിപ്പിച്ചത് കഴ്‌സണ്‍ പ്രഭുവാണ്
4) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്നു കഴ്‌സണ്‍ പ്രഭു

എ) 1, 2
ബി) 2, 3
സി) 4 മാത്രം
ഡി) 3, 4

ഉത്തരം സി

4) ഇനി പറയുന്ന പ്രസ്താവനകളില്‍ ശരിയേതാണ്

1) ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടര്‍ അപ്‌സരയാണ്.

2) ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ ന്യൂട്രോണ്‍ റിയാക്ടര്‍ കാമിനിയാണ്.

3) യുറേനിയം 233 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടര്‍ പൂര്‍ണി രണ്ട്

4) ഏറ്റവും വലിയ ന്യൂക്ലിയാര്‍ റിസര്‍ച്ച് റിയാക്ടര്‍ ധ്രുവ

എ) 1, 2, 3, 4
ബി) 1, 2, 4
സി) 1, 3, 4
ഡി) 2, 3, 4

ഉത്തരം എ

5) ഇനിപറയുന്ന പ്രസ്താവനകളില്‍ ശരിയേത്

1) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് വെങ്ങാനൂര്‍ ആണ്
2) കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല എറണാകുളം
3) കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് നെടുമ്പാശേരി
4) മൂന്നും ശരിയാണ്

എ) 1
ബി) 2
സി) 3
ഡി) 4

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
Comments
Loading...