ലക്ഷദ്വീപ് ഭരിച്ചിരുന്ന രാജവംശം

0

1) ലക്ഷദ്വീപ്‌ സമൂഹത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്

മിനിക്കോയ്

2) ലക്ഷ ദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപായ മിനിക്കോയില്‍ പ്രചാരത്തിലുള്ള ഭാഷ

മഹല്‍

3) ലക്ഷദ്വീപ് ഭരിച്ചിരുന്ന രാജവംശം

അറയ്ക്കല്‍ രാജാക്കന്‍മാര്‍

4) ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം

ഇന്തോനേഷ്യ

5) ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം

ഇന്തോനേഷ്യ

Learn More: ലോകത്താദ്യമായി റെയില്‍വേ സംവിധാനം ആരംഭിച്ചത്

6) അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്നത്

ഐസ് ലന്‍ഡ്

7) പരിണാമത്തിന്റെ പരീക്ഷണശാല

ഗാലപ്പഗോസ്

8) ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

9) മരതക ദ്വീപ് എന്നറിയപ്പെടുന്നത്

അയര്‍ലന്‍ഡ്

10) മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത്

ഹവായ് ദ്വീപുകള്‍

Comments
Loading...