ജാലിയന്‍വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷന്‍

0

1) ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകര്‍ വിലയിരുത്തിയ കവി

കുഞ്ചന്‍ നമ്പ്യാര്‍

2) ജനാധിപത്യത്തില്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ സംരക്ഷകന്‍ എന്ന് അറിയപ്പെടുന്നത്

ജുഡീഷ്യറി

3) ജനാധിപത്യത്തിന്റെ കാവല്‍നായ എന്ന് വിശേഷിപ്പിക്കുന്നത്

മാധ്യമങ്ങളെ

4) ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്ന നായയുടെ മറ്റൊരു പേര്

അല്‍സേഷ്യന്‍

5) ജമാബന്തി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്

ടിപ്പു സുല്‍ത്താന്‍

6) ജല്‍ദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്

പശ്ചിമ ബംഗാള്‍

7) ജലം നിറച്ച ഗ്ലാസിന്റെ അടിയില്‍ വച്ചിരിക്കുന്ന നാണയം അല്‍പം ഉയര്‍ന്നതായി തോന്നുന്നതിന്റെ കാരണം

അപവര്‍ത്തനം

8) ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം

തമിഴ്‌നാട്

9) ജാട്ട് ഭരണാധികാരികളില്‍ ഏറ്റവും ശക്തന്‍

സുരജ് മല്‍

10) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷന്‍

ഹണ്ടര്‍ കമ്മിഷന്‍

91) ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകര്‍ വിലയിരുത്തിയ കവി കുഞ്ചന്‍ നമ്പ്യാര്‍ 92) ജനാധിപത്യത്തില്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ സംരക്ഷകന്‍ എന്ന് അറിയപ്പെടുന്നത് ജുഡീഷ്യറി 93) ജനാധിപത്യത്തിന്റെ കാവല്‍നായ എന്ന് വിശേഷിപ്പിക്കുന്നത് മാധ്യമങ്ങളെ 94) ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്ന നായയുടെ മറ്റൊരു പേര് അല്‍സേഷ്യന്‍ 95) ജമാബന്തി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് ടിപ്പു സുല്‍ത്താന്‍ 96) ജല്‍ദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് പശ്ചിമ ബംഗാള്‍ 96) ജലം നിറച്ച ഗ്ലാസിന്റെ അടിയില്‍ വച്ചിരിക്കുന്ന നാണയം അല്‍പം ഉയര്‍ന്നതായി തോന്നുന്നതിന്റെ കാരണം അപവര്‍ത്തനം 97) ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം തമിഴ്‌നാട് 98) ജാട്ട് ഭരണാധികാരികളില്‍ ഏറ്റവും ശക്തന്‍ സുരജ് മല്‍ 99) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷന്‍ ഹണ്ടര്‍ കമ്മിഷന്‍ 100) ജാലിയാന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയര്‍
80%
Awesome
 • Design
Comments
Loading...