മുംബൈയില്‍ ആദ്യ കോട്ടണ്‍ മില്‍ സ്ഥാപിതമായ വര്‍ഷം

0

1) അലക്‌സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം

ഹൈഡാസ്പസ് യുദ്ധം

2) അക്ബര്‍ ചക്രവര്‍ത്തി ജനിച്ച സ്ഥലം

അമര്‍കോട്ട്

3) മഹാനായ അലക്‌സാണ്ടറുടെ മാതാവ്

ഒളിംപിയസ്

4) അഹുദ മസ്ദയും അഹ്രിമാനും നന്മയേയും തിന്മയേയും പ്രതിനിധാനം ചെയ്യുന്ന മതം

പാഴ്‌സി മതം

5) മുംബൈയില്‍ ആദ്യ കോട്ടണ്‍ മില്‍ സ്ഥാപിതമായ വര്‍ഷം

1854

6) മുംതാസ് മഹലിന്റെ യഥാര്‍ത്ഥ പേര്

അര്‍ജുമാന്ദ്ബാനു ബീഗം

7) അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി

നാല് വര്‍ഷം

8) ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്

ലണ്ടന്‍

9) ആന്ധ്രാകേസരി എന്നറിയപ്പെട്ടത്

ടി പ്രകാശം

10) ആരുടെ ഭാര്യയാണ് മേരി ടോഡ്

അബ്രഹാം ലിങ്കണ്‍

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
80%
Awesome
  • Design
Comments
Loading...