ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം

0

1) ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച

കാര്‍ബണ്‍ കോപ്പി

2) സാധാരണമായി ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്

ക്ലോസ്ട്രിഡിയം ബോട്ടുലിനം

3) ഗാന്ധി സിനിമയുടെ സംഗീത സംവിധായകന്‍

പണ്ഡിറ്റ് രവിശങ്കര്‍

4) കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ച വര്‍ഷം

1946

5) കാര്‍ബണ്‍ ഡേറ്റിങിന് ഉപയോഗിക്കുന്ന ഐസോടോപ്പ്

കാര്‍ബണ്‍ 14

6) ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയത്

ജവഹര്‍ലാല്‍ നെഹ്രു

7) ഏതു മതവിഭാഗത്തിന്റെ ആചാരമാണ് യോം കിപ്പൂര്‍

യഹൂദ

8) ഏത് വര്‍ഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകള്‍ പരിഗണിച്ച് ജ്ഞാനപീഠം നല്‍കിത്തുടങ്ങിയത്

1982

9) ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം

ആറ്

10) ഒന്നുകില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാജ്യത്ത് ആറടിമണ്ണ് എന്ന് പറഞ്ഞത്

മൗലാന മുഹമ്മദ് അലി

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...