ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ആരാണ്
Year: 2022
വിഡ്ഢികളുടെ സ്വര്‍ഗ്ഗം എന്ന ചെറുകഥാ സമാഹാരം രചിച്ചത്
പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഏത് നദിയിലാണ്
വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന തീരസമതലം
വിസ്തീര്‍ണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശമേത്
ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള മാനക അളവുകളുടെ എണ്ണം
രാഷ്ട്രപതിക്ക് നിരസിക്കാനോ തിരിച്ചയക്കാനോ സാധിക്കാത്ത ബില്‍
മതിലുകള്‍ എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ച വേഷം