GK
Kerala PSC GK General Knowledge Questions
                ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം              
            
                ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിങ് ഉപഗ്രഹം              
            
                സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം തടയാന്‍ നിര്‍ഭയ സ്ക്വാഡ് ആരംഭിച്ച ആദ്യ സംസ്ഥാനം              
            
                ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത              
            
                 പോര്‍ച്ചുഗീസ് ഇന്ത്യയുടെ ആസ്ഥാനം 1530-ല്‍ കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് മാറ്റിയ പോര്‍ച്ചുഗീസ് ഗവര്‍ണര്‍              
            
                തിരു-കൊച്ചി അസംബ്ലിയില്‍ അംഗമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ്              
            
                 ചൈനയില്‍ ചുവപ്പ് സേന രൂപവല്കരിച്ചത്              
            
                മാംസപേശികള്‍ ഇല്ലാത്തതിനാല്‍ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിവില്ലാത്ത അവയവമേത്              
            
                തിരുവനന്തപുരം കവടിയാര്‍ സ്ക്വയറില്‍ 1980-ല്‍ അയ്യങ്കാളിയുടെ പ്രതിമ അനാവരണം ചെയ്തതാര്              
            
