ഭൂമധ്യരേഖയില്‍ പകലിന്റെ ദൈര്‍ഘ്യം

0

1) ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം

യൂറോപ്പ്

2) പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ യാത്രാ വിമാനം

സരസ്

3) ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് ബസ്‌കാക്ഷി

അഫ്ഗാനിസ്ഥാന്‍

4) പതയുള്ള സോഫ്റ്റ് ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്നത്

കാര്‍ബോണിക് ആസിഡ്

5) ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍

കോഴിക്കോട്

6) റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്

കോട്ടയം

7) ഉപദ്വിപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

ഗോദാവരി

8) പൗനാറിലെ സന്യാസി എന്നറിയപ്പെട്ടത്

ആചാര്യ വിനോബ ഭാവെ

9) ഏറ്റവും കുറച്ച് കാലം സിഖ് ഗുരുവായിരുന്നത്

ഹര്‍കിഷന്‍ (1661-1664)

10) ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിജിപി

കാഞ്ചന്‍ ഭട്ടാചാര്യ (ഉത്തരാഖണ്ഡ്)

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) പൂര്‍വ ചാലൂക്യവംശം സ്ഥാപിച്ചത്

കുബ്ജ വിഷ്ണുവര്‍ദ്ധന്‍

12) ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാലയായ പൂനെയിലെ എസ് എന്‍ ഡി റ്റി സര്‍വകലാശാല സ്ഥാപിച്ചത്

ഡി കെ കാര്‍വെ

13) പടവാളിനെക്കാള്‍ ശക്തിയുള്ളതാണ് തൂലിക എന്ന് തെൡയിച്ച വിപ്ലവം

ഫ്രഞ്ചുവിപ്ലവം

14) ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളെജ്

റൂര്‍ക്കി (1847)

15) പറക്കും സിഖ് എന്നറിയപ്പെടുന്നത്

മില്‍ഖാസിങ്

16) ഇന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് ഹൈവേ ഏത് സംസ്ഥാനത്തിലാണ്

ഗുജറാത്ത്

17) പരുഷ്ണി എന്നറിയപ്പെട്ടിരുന്നത് ഏത് നദിയാണ്

രവി

18) ആന്തമാന്‍ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം

മ്യാന്‍മര്‍

19) ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ്

ഓമനക്കുഞ്ഞമ്മ

20) പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

കരിമണ്ണ്

21) പാര്‍ലമെന്റ് എന്നാല്‍ ലോകസഭയും രാജ്യസഭയും —- ഉം ചേര്‍ന്നതാണ്

പ്രസിഡന്റ്

22) ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് നിര്‍മ്മിച്ച സംസ്ഥാനം

ആന്ധ്രാപ്രദേശ്

23) ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരോവറിലെ എല്ലാ പന്തും സിക്‌സറടിച്ച ആദ്യ ഇന്ത്യാക്കാരന്‍

രവി ശാസ്ത്രി

24) ഭൂമധ്യരേഖയില്‍ പകലിന്റെ ദൈര്‍ഘ്യം

12 മണിക്കൂര്‍

25) ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍

എഥിലിന്‍

26) രാജ്യസഭാംഗമായിരിക്കവേ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

ഇന്ദിരാ ഗാന്ധി (1966)

27) പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം

ബാഡ്മിന്റണ്‍

28) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയില്‍ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം

സൂറത്ത്

29) പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തത്

ഹെര്‍ബര്‍ട്ട് ബേക്കര്‍

30) തിരു-കൊച്ചി നിയമസഭ തിരഞ്ഞെടുത്ത് രാജ്യസഭയിലേക്ക് അയച്ച ആദ്യ മലയാളി വനിത

ഭാരതി ഉദയഭാനു (1954)

80%
Awesome
  • Design
Leave a comment