GK
Kerala PSC GK General Knowledge Questions
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് നടക്കുന്ന കൃഷി
ടൈപ്പ് മെറ്റല്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍ ഏതെല്ലാം
സംഘടന ശക്തിയാണ്. അതിന്റെ രഹസ്യം അച്ചടകത്തിലാണ് എന്ന് പറഞ്ഞത്
കോഴിക്കോട് ബേപ്പൂരില്‍ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരാണ്
മനുഷ്യന്റെ ദഹനേന്ദ്രിയ പഥത്തിന്റെ നീളം എത്ര അടിയാണ്
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്
ഭക്ഷ്യവസ്തുവിന് ഏത് നിറം നല്കാന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇന്‍ഡിഗോ കാര്‍മൈന്‍

