കേരള കിസിഞ്ജര്‍ എന്നറിയപ്പെട്ടത്

0 204

1) വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത്

മന്നത്ത് പത്മനാഭന്‍

2) നീലഗിരിയില്‍ നാരായണഗുരുകുലം സ്ഥാപിച്ചത്

നടരാജഗുരു

3) ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ടികെ മാധവന്‍ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്

കാക്കിനാഡ

4) ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചത്

ജി ശങ്കരക്കുറുപ്പ്

5) കേരള കിസിഞ്ജര്‍ എന്നറിയപ്പെട്ടത്

ബേബി ജോണ്‍

6) കേരള സുഭാഷ് ചന്ദ്രബോസ്

മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്ബ്

7) കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

ഇഎംഎസ്

8) അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് രചിച്ചതാര്

വി ടി ഭട്ടതിരിപ്പാട്

9) പദ്മനാഭസ്വാമി ക്ഷേത്രം ഏത് മുന്‍ രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു

തിരുവിതാംകൂര്‍

10) നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയ സംഘടന

യോഗക്ഷേമ സഭ

80%
Awesome
  • Design
  • Design
Comments
Loading...