കെ പി വള്ളോന്‍- പഠിക്കേണ്ടതെല്ലാം ഒരു ലിങ്കില്‍

0
  • കൊച്ചി രാജ്യത്തെ ദളിത് സമര നേതാവ്
  • മുളവ്കാട് ദ്വീപില്‍ പുലയ സമുദായത്തില്‍ ജനനം 1894 ജനുവരി രണ്ടിന്
  • മാതാപിതാക്കള്‍- കോലോട്ടുവീട്ടില്‍ പിഴുങ്ങനും മാലയും
  • ഭാര്യ- താര
  • അധ:കൃത സമുദായത്തില്‍പ്പെട്ടവര്‍ക്ക് മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ എന്ന് ആശയത്തിലൂന്നി പ്രവര്‍ത്തിച്ചു
  • വേട്ടുവര്‍, പറയര്‍, കുറവര്‍ തുടങ്ങിയ സമുദായങ്ങളുടെ സംഘടനകളെ പുനരുജ്ജീവിപ്പിച്ചു
  • 1931-ലും 1938-ലും കെ പി വള്ളോന്‍ കൊച്ചി നിയമസഭാംഗമായി
  • 1936-ല്‍ എറണാകുളത്ത് കെ പി വള്ളോന്‍ അധകൃതന്‍, ഹരിജന്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.
  • 1938-ല്‍ എറണാകുളത്ത് ദളിത് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ആരംഭിച്ചു
  • 1940-ല്‍ വസൂരി പിടിപ്പെട്ട് മരിച്ചു. മാളയില്‍ വസൂരി ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കവേ ഏപ്രില്‍ 14-നാണ് മരണം.
silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut

കെ പി വള്ളോന്‍

80%
Awesome
  • Design
Comments
Loading...