ഹണ്ടിങ്‌സണ്‍ രോഗം ബാധിക്കുന്ന അവയവം

0 51

1) ഹണ്ടിങ്‌സണ്‍ രോഗം ബാധിക്കുന്ന അവയവം

മസ്തിഷ്‌കം

2) ഹിജ്‌റ വര്‍ഷത്തിലെ അവസാനത്തെ മാസം

ദുല്‍ഹജ്

3) ഹിരോഷിമയില്‍ അമേരിക്കയിട്ട ബോംബിന്റെ പേര്

ലിറ്റില്‍ ബോയ്

4) ചന്ദ്ര എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് അമേരിക്ക വിക്ഷേപിച്ചത്

ഡോ എസ് ചന്ദ്രശേഖര്‍

5) ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പ്രതിഭാസം

സൂപ്പര്‍മൂണ്‍

6) ചാന്നാര്‍ ലഹള നടന്ന വര്‍ഷം

1859

7) ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയ്ല്‍ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം

ഫ്രഞ്ചുവിപ്ലവം

8) ചാണകത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു വാതകം

മീഥേന്‍

9) ചാണക്യന്റെ അര്‍ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്

ശ്യാമശാസ്ത്രി

10) ചാണക്യന്റെ യഥാര്‍ത്ഥ പേര്

വിഷ്ണു ഗുപ്തന്‍

80%
Awesome
  • Design
Leave a comment