ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്

0

1) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം

എ) മൂര്‍ഖന്‍ പറമ്പ് ബി) തലശേരി സി) കുറുക്കന്‍ കുന്ന് ഡി) ഇവയൊന്നുമല്ല

ഉത്തരം

2) ഇന്ത്യയില്‍ ഒരു മെട്രോ നഗരത്തിന് പുറത്ത് ആദ്യമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാനത്താവളം

എ) കോയമ്പത്തൂര്‍ ബി) മൈസൂര്‍ സി) തിരുവനന്തപുരം ഡി) കന്യാകുമാരി

ഉത്തരം സി

3) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനങ്ങള്‍

എ) കേരളം, തമിഴ്‌നാട് ബി) കേരളം, കര്‍ണാടകം സി) തമിഴ്‌നാട്, കര്‍ണാടകം ഡി) തമിഴ്‌നാട്, തെലങ്കാന

ഉത്തരം എ

4) ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങളുള്ള സംസ്ഥാനം

എ) കേരളം ബി) തമിഴ്‌നാട് സി) മഹാരാഷ്ട്ര ഡി) തെലങ്കാന

ഉത്തരം സി

5) ഇന്ത്യന്‍ റെയില്‍വേയുടെ മാനേജ്‌മെന്റിനെ കുറിച്ച് പഠിക്കാന്‍ നിയമിതമായ കമ്മിറ്റി

എ) സാപ്രു കമ്മിറ്റി ബി) അശോക്‌മേത്ത കമ്മിറ്റി സി) അക്‌വര്‍ത്ത് കമ്മിറ്റി ഡി) നാനാവതി കമ്മിറ്റി

ഉത്തരം സി

6) ഇന്ത്യന്‍ റെയില്‍വേയുടെ പിതാവ്

എ) ഡഫറിന്‍ പ്രഭു ബി) ഡല്‍ഹൗസി പ്രഭു സി) മയോ പ്രഭു ഡി) കഴ്‌സണ്‍ പ്രഭു

ഉത്തരം ബി

7) ഇന്ത്യയിലെ ആദ്യത്തെ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍

എ) റിങ്കു സിന്‍ഹ റോയ് ബി) കാദംബരി ഗാംഗുലി സി) സുരേഖാ ഭോന്‍സ്ലെ ഡി)

ഉത്തരം എ

8) ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍വേ നിലവില്‍ വന്നത്

എ) ഡല്‍ഹി ബി) കൊല്‍ക്കത്ത സി) മുംബൈ ഡി) കൊച്ചി

ഉത്തരം ബി

9) ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം

എ) തിരുവനന്തപുരം ബി) ബംഗളുരു സി) ചെന്നൈ ഡി) കോയമ്പത്തൂര്‍

ഉത്തരം സി

10) യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടാത്ത ഇന്ത്യയിലെ റെയില്‍വേ

എ) ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ ബി) മൗണ്ട്അബു റെയില്‍വേ സി) നീലഗിരി മൗണ്ടെയ്ന്‍ റെയില്‍വേ സി) കല്‍ക്ക ഷിംല റെയില്‍വേ

ഉത്തരം ബി

kerala psc coaching kozhikode, kerala psc coaching calicut, kerala psc notes, kerala psc, kerala psc questions, kerala psc pyqs

11) ഇന്ത്യയില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കുന്ന രാജ്യം

എ) റഷ്യ ബി) ഫ്രാന്‍സ് സി) ജപ്പാന്‍ ഡി) അമേരിക്ക

ഉത്തരം സി

12) ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്

എ) മുംബൈ-പൂനെ ബി) ചെന്നൈ-ബംഗളുരു സി) ബംഗളുരു-ഹൈദരാബാദ് ഡി) ഡല്‍ഹി-കൊല്‍ക്കത്ത

ഉത്തരം എ

13) ഗ്രാമീണ മേഖലയില്‍ ചികിത്സാ സഹായം എത്തിക്കുന്ന ട്രെയിന്‍

എ) ഹെല്‍ത്ത് എക്‌സ്പ്രസ് ബി) ഗ്രാമീണ്‍ ഹെല്‍ത്ത് എക്‌സ്പ്രസ് സി) ലൈഫ് ലൈന്‍ എക്‌സ്പ്രസ് ഡി) റെഡ് റിബണ്‍ എക്‌സ്പ്രസ്

ഉത്തരം സി

14) ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍

എ) സിഎസ്ടി, മുംബൈ ബി) സിഎസ്ടി, കൊല്‍ക്കത്ത സി) സിഎസ്ടി, ന്യൂഡല്‍ഹി ഡി) സിഎസ്ടി, പൂനെ

ഉത്തരം എ

15) വിക്ടോറിയ ടെര്‍മിനസിന്റെ ഇപ്പോഴത്തെ പേര്

എ) സിഎസ്ടി, മുംബൈ ബി) സിഎസ്ടി, കൊല്‍ക്കത്ത സി) സിഎസ്ടി, ന്യൂഡല്‍ഹി ഡി) സിഎസ്ടി, പൂനെ

ഉത്തരം എ

16) മദര്‍ എക്‌സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍

എ) കൊല്‍ക്കത്ത-മുംബൈ ബി) കൊല്‍ക്കത്ത-ഡല്‍ഹി സി) കൊല്‍ക്കത്ത-കത്തിയവാര്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം സി

17) സംസ്ഥാന തലസ്ഥാനത്തെ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വീസ്

എ) ജനശതാബ്ദി ബി) തുരന്തോ എക്‌സ്പ്രസ് സി) രാജ്യറാണി എക്‌സ്പ്രസ് ഡി) മലബാര്‍ എക്‌സ്പ്രസ്

ഉത്തരം സി

18) ദക്ഷിണേന്ത്യയില്‍ ആദ്യമായി ഭൂഗര്‍ഭ മെട്രോ നിലവില്‍വന്ന നഗരം

എ) ചെന്നൈ ബി) ബംഗളുരു സി) കൊച്ചി ഡി) ഹൈദരാബാദ്

ഉത്തരം ബി

19) ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം

എ) കൊല്‍ക്കത്ത ബി) പൂനെ സി) ന്യൂഡല്‍ഹി ഡി) മുംബൈ

ഉത്തരം സി

20) ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വീസ്

എ) വിവേക് എക്‌സ്പ്രസ് ബി) കേരള എക്‌സ്പ്രസ് സി) ജമ്മുതാവി എക്‌സ്പ്രസ് ഡി) അമൃത എക്‌സ്പ്രസ്

ഉത്തരം എ

80%
Awesome
  • Design
Leave a comment