Blog

പ്രോമിത്യൂസ്, പാന്‍, അറ്റ്‌ലസ്, റിയ, ഹെലന്‍ തുടങ്ങിയ ഗ്രീക്കു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരു നല്‍കിയിരിക്കുന്നത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്
ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവല്‍ക്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത് ആരാണ്
മറാത്തിയില്‍ കേസരി എന്നും ഇംഗ്ലീഷില്‍ മാറാത്ത എന്നുമുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച വ്യക്തി ആരാണ്