ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകര്‍ ആരാണ്

0 125

1) സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരന്‍ ആരാണ്

ഗാന്ധിജി

2) മറാത്തിയില്‍ കേസരി എന്നും ഇംഗ്ലീഷില്‍ മാറാത്ത എന്നുമുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച വ്യക്തി ആരാണ്

ബാലഗംഗാധര തിലക്

3) അല്‍ ഹിലാല്‍, അല്‍ ബാലാഗ് എന്നിവ ആരംഭിച്ച വ്യക്തി ആരാണ്

അബ്ദുള്‍ കലാം ആസാദ്

4) ബ്രഹ്‌മ സമാജം സ്ഥാപിച്ചത് ആരാണ്

റാം മോഹന്‍ റോയ്

5) എഐടിയുസിയുടെ സ്ഥാപക പ്രസിഡന്റ് ആരാണ്

ലാലാലജ്പത് റായ്

6) അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്

മിര്‍സാ ഗുലാം അഹമ്മദ്

7) ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകര്‍ ആരാണ്

ടി എം നായര്‍, ത്യാഗരാജ ചെട്ടി

8) ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയത് ആരാണ്

സുഭാഷ് ചന്ദ്ര ബോസ്

9) വഹാബി പ്രസ്ഥാനം ആരംഭിച്ചത് ആരാണ്

ഷാ വല്ലിയുള്ളാ

10) 1875-ല്‍ ആര്യ സമാജം സ്ഥാപിച്ചത് ആരാണ്

ദയാനന്ദ സരസ്വതി

https://www.facebook.com/R3PSCAcademy/?ref=pages_you_manage

80%
Awesome
  • Design
Comments
Loading...