ഭരണഘടനാ നിര്‍മ്മാണ സഭ രൂപം കൊണ്ടപ്പോള്‍ വൈസ്രോയിയായിരുന്നത്

0

1) കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍-

പാലാട്ട് മോഹന്‍ദാസ്

2) ബാലനീതി നിയമം ഇന്ത്യ പാസാക്കിയ വര്‍ഷം-

2000

3) വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത്-

സരോജിനി നായിഡു

4) ശിപായി ലഹള നടന്ന വര്‍ഷം-

1857

5) ജയ്ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ചത്-

സുഭാഷ് ചന്ദ്രബോസ്

6) ലോകസഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രാദേശിക കക്ഷി-

തെലങ്കുദേശം

7) ബാലാവകാശ കമ്മീഷന്‍ നിയമപ്രകാരം ഏത് പ്രായം വരെയുള്ളവരാണ് കുട്ടികള്‍-

18

8) മേല്‍മുണ്ട് കലാപത്തെ പിന്തുണച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്-

അയ്യാ വൈകുണ്ഠര്‍

9) ഗോവയുടെ ഭരണ തലസ്ഥാനം-

പനാജി

10) വേലുത്തമ്പി കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം-

1809

11) രാജസ്ഥാന്‍ കനാല്‍ ഇപ്പോള്‍ ആരുടെ പേരില്‍ അറിയപ്പെടുന്നു-

ഇന്ദിരാഗാന്ധി

12) ജീവിതത്തിന്റെ ഒരേട് ആരുടെ ആത്മകഥയാണ്-

തകഴി

13) തേജസ് ഏത് വിളയാണ്-

പച്ചമുളക്

14) കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ്-

കോട്ടയം-കുമളി

15) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന മേഖല-

വടക്കുപടിഞ്ഞാറന്‍ മേഖല

16) ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്-

കെ ആര്‍ നാരായണന്‍ (1998)

17) കമ്പിളിയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം-

ആല്‍ഫാ കെരാറ്റിന്‍

18) കേരളത്തില്‍ നാഫ്ത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ താപനിലയം- കായംകുളം

19) തിരുവിതാംകൂറില്‍ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ്-

ശ്രീമൂലം തിരുനാള്‍

20) ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിത-

ആറന്‍മുള പൊന്നമ്മ

21) കേരളത്തിലെ ഏറ്റവും ആഴം കൂടിയ സ്വാഭാവിക തുറമുഖം-

വിഴിഞ്ഞം

22) ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത്-

ഭരതനാട്യം

23) കുളു, മണാലി, ഡല്‍ഹൗസി എന്നീ സുഖവാസകേന്ദ്രങ്ങള്‍ ഏത് സംസ്ഥാനത്താണ്-

ഹിമാചല്‍ പ്രദേശ്

24) കേരളത്തിന് പുറത്ത് കേരള ഹൈക്കോടതിക്ക് അധികാര പരിധിയുള്ള സ്ഥലം-

ലക്ഷദ്വീപ്

25) ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന നിറം-

മഞ്ഞ

26) ചെറുകഥയ്ക്ക് ആദ്യമായി വയലാര്‍ അവാര്‍ഡ് നേടിയത്-

ടി പത്മനാഭന്‍

27) നെല്ലുല്‍പാദനത്തില്‍ പാലക്കാടിന്റെ സ്ഥാനം-

ഒന്നാമത്

28) പെരിയാറിന്റെ പഴയ പേര്-

ചൂര്‍ണി

29) നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്-

ഗവര്‍ണര്‍

30) കേരള മുഖ്യമന്ത്രിമാരില്‍ ഗവര്‍ണറായി നിയമിതനായ ആദ്യ വ്യക്തി-

പട്ടം താണുപിള്ള

31) ഖൈബര്‍ ചുരം ഏത് പര്‍വത നിരയിലാണ്-

ഹിന്ദുക്കുഷ്

32) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല വഹിച്ചിട്ടുള്ള ഏക വ്യക്തി-

എം ഹിദായത്തുള്ള

33) ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്-

കെ കേളപ്പന്‍

34) ഡെംഗിപ്പനി പരത്തുന്നത്-

ഈഡിസ് ഈജിപ്തി കൊതുക്

35) ഹൈഡ്രജന്‍ കണ്ടുപിടിച്ചത്-

കാവന്‍ഡിഷ്

36) സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷം-

1928

37) ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍-

രാമു കാര്യാട്ട്

38) കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്-

നൂറനാട്

39) ലോകസഭയുടെ പിതാവ്-

ജി വി മാവ്‌ലങ്കര്‍

40) എക്‌സിമ ബാധിക്കുന്ന ശരീരഭാഗം-

ത്വക്ക്

41) മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്-

ഗോപാലകൃഷ്ണ ഗോഖലെ

42) മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം-

അഹമ്മദാബാദ്

43) ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി ലഭിച്ച ആദ്യ വ്യക്തി-

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

44) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം-

മധ്യപ്രദേശ്

45) അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്-

വിനോബഭാവെ

46) വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്വം-

കേശികത്വം

47) പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കും ഇടയില്‍ സഞ്ചരിക്കാന്‍ ആവശ്യമായ സമയം-

1.3 സെക്കന്റ്

48) മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം-

അതിരമ്പുഴയിലെ പ്രിയദര്‍ശിനി ഹില്‍സ്

49) അമ്മന്നൂര്‍ മാധവ ചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം-

കൂടിയാട്ടം

50) മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചെടുത്ത വര്‍ഷം-

1746

51) ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്-

ശ്രീഹരിക്കോട്ട

52) മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം-

സംക്ഷേപവേദാര്‍ത്ഥം

53) വരയാടുകളുടെ വീട് എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം-

ഇരവികുളം

54) മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്-

തലശ്ശേരി

55) മുംബൈ ഹൈ ഏതിനാണ് പ്രശസ്തം-

എണ്ണഖനനം

56) എല്‍പിജിയിലെ പ്രധാന ഘടകം-

ബ്യൂട്ടേന്‍

57) ഒഎന്‍വി കുറുപ്പ് ജ്ഞാനപീഠത്തിന് അര്‍ഹനായ വര്‍ഷം-

2007

56) ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം-

ബാരന്‍

57) അന്താരാഷ്ട്ര പര്‍വ്വത ദിനം-

ഡിസംബര്‍ 11

58) സൗരയൂഥത്തില്‍ കൊടുങ്കാറ്റ് വീശാത്ത ഏക ഗ്രഹം-

ബുധന്‍

59) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍-

ജസ്റ്റിസ് രംഗനാഥ് മിശ്ര

60) ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജ്ജം-

സൗരോര്‍ജ്ജം

silver leaf psc academy

61) കേരള നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്-

പട്ടാമ്പി

62) ഏത് കലാരൂപത്തില്‍ നിന്നുമാണ് കഥകളി രൂപം കൊണ്ടത്-

രാമനാട്ടം

63) ലോകസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്-

സോണിയാഗാന്ധി

64) ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം 1842-ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച സ്ഥലം-

നിലമ്പൂര്‍

65) കേരളത്തിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം-

തെന്മല

66) മക്മഹോന്‍ രേഖ വേര്‍തിരിക്കുന്ന രാജ്യങ്ങള്‍-

ഇന്ത്യയും ചൈനയും

67) 1966-ല്‍ താഷ്‌കെന്റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്-

ഇന്ത്യയും പാകിസ്താനും

68) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല (1919) നടന്ന നഗരം-

അമൃത്സര്‍

69) ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം-

അലഹബാദ്

70) വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം-

1921 നവംബര്‍ 10

71) ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയ തിയതി-

1974 മെയ് 18

72) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിതി ചെയ്യുന്ന ജില്ല-

തിരുവനന്തപുരം

73) ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്-

ഭരണഘടന

74) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഉറപ്പാക്കപ്പെടുന്നത്-

രാഷ്ട്രീയ സ്വാതന്ത്ര്യം

75) ക്യോട്ടോ പ്രോട്ടോക്കോള്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-

കാലവസ്ഥാ വ്യതിയാനം

76) വൈക്കം വീരര്‍ എന്നറിയപ്പെട്ടത്-

ഇ വി രാമസ്വാമി നായ്ക്കര്‍

77) സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും തുല്യ പങ്കാളിത്തം നല്‍കി കൊണ്ടുള്ള സമ്പദ് വ്യവസ്ഥയുടെ പേര്-

മിശ്ര സമ്പദ് വ്യവസ്ഥ

78) ഏഷ്യയില്‍ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം-

ഫിലിപ്പൈന്‍സ്

79) പട്ടിണി കിടക്കുന്നവനോട് മതത്തെക്കുറിച്ച് സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് സമമാണ് എന്ന് അഭിപ്രായപ്പെട്ടത്-

സ്വാമി വിവേകാനന്ദ

80) മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു-

തിരൂര്‍

81) ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്-

കുഞ്ഞന്‍

82) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രഖ്യാപനം നടന്നത് ഏത് വൈസ്രോയിയുടെ കാലത്താണ്-

ഹാര്‍ഡിഞ്ച് പ്രഭു രണ്ടാമന്‍ (1911)

83) സ്വരാജ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി-

മോത്തിലാല്‍ നെഹ്‌റു

84) 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത് ആരാണ്-

സി ആര്‍ ദാസ്

85) പ്രാദേശിക പത്ര നിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി-

റിപ്പണ്‍ പ്രഭു

86) സാധുജനപരിപാലന സംഘം സ്ഥാപിക്കാന്‍ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന-

എസ് എന്‍ ഡി പി യോഗം

87) 1949-ല്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായത്-

മന്നത്ത് പദ്മനാഭന്‍

88) ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ചാണ്-

മരുത്വാമലയില്‍

89) ബാലാകലേശം രചിച്ചത്-

പണ്ഡിറ്റ് കറുപ്പന്‍

90) ഭരണഘടനാ നിര്‍മ്മാണ സഭ രൂപം കൊണ്ടപ്പോള്‍ വൈസ്രോയിയായിരുന്നത്-

വേവല്‍ പ്രഭു (1946 ഡിസംബര്‍ 6)

91) നാട്പാക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-

ഗതാഗതം

92) പട്കായി പര്‍വ്വത നിര ഇന്ത്യയെ ഏത് രാജ്യത്തുനിന്ന് വേര്‍തിരിക്കുന്നു-

മ്യാന്‍മാര്‍

93) തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകന്‍-

ബ്രഹ്‌മാനന്ദ ശിവയോഗി

94) മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല്-

സ്റ്റേപ്പിസ്

95) പൂക്കോട്ടൂര്‍ എന്ന സ്ഥലത്തുവച്ച് മാപ്പിള കലാപകാരികളും പട്ടാളവും ഏറ്റുമുട്ടല്‍ നടന്ന വര്‍ഷം-

1921

96) രാജ്യത്തെ ആദ്യത്തെ ശില്‍പ നഗരമായി 2012 ജൂണില്‍ പ്രഖ്യാപിക്കപ്പെട്ട നഗരം-

കോഴിക്കോട്

97) 1945 ഒക്ടോബര്‍ 24-ന് നിലവില്‍ വന്ന സംഘടനയേത്-

ഐക്യരാഷ്ട്രസഭ

98) സമുദ്രപഠനങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം-

ഓഷ്യന്‍സാറ്റ്

99) നിരഞ്ജനയുടെ ചിരസ്മരണ ഏത് സമരത്തെ ആസ്പദമാക്കിയുള്ള നോവലാണ്-

കയ്യൂര്‍ സമരം

100) 1925-ല്‍ ശ്രീനാരായണഗുരു ആരെയാണ് പിന്‍ഗാമിയായി നിയോഗിച്ചത്-

ബോധാനന്ദ സ്വാമി

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode
Comments
Loading...