- Advertisement -

- Advertisement -

സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം നേടിയ കവി: കറന്റ് അഫയേഴ്‌സ്- ജനുവരി 3, 2021

0

- Advertisement -

1) മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിങ് അന്തരിച്ചു.

2) കവി നീലംപേരൂര്‍ മധുസൂദനന്‍നായര്‍ അന്തരിച്ചു.

മൗസലപര്‍വ്വം എന്ന കാവ്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറ്റ് പുരസ്‌കാരങ്ങള്‍ പാഴ്കിണര്‍- മൂലൂര്‍ സ്മാരക പുരസ്‌കാരം, കളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ചമത കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം

3) ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ പുതിയ പരിശീലകനായി മൗറീസിയോ പൊച്ചേറ്റിനോയെ നിയമിച്ചു.

4) മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലഖ്വിയെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു

# കറന്റ് അഫയേഴ്‌സ്
80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...