രക്തത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നത് അരുണ രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഏതിന്റെ സാന്നിദ്ധ്യമാണ്
Year: 2022
ധവള പ്രകാശം ലഭിക്കാനായി കൂട്ടിച്ചേര്‍ക്കുന്ന രണ്ട് വര്‍ണ്ണങ്ങളാണ്
ഗോവ, ദാമന്‍, ദിയു എന്നിവയുടെ മേല്‍ ഇന്ത്യയ്ക്കുള്ള പരമാധികാരം പോര്‍ച്ചുഗല്‍ അംഗീകരിച്ചത്
കോണ്‍ഗ്രസ് സ്ഥാപകനായ അലന് ഒക്ടേവിയന് ഹ്യൂമിന്റെ സ്വദേശം
തൊട്ടുകൂടായ്മ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയത് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ്
ചങ്ങമ്പുഴയുടെ ജീവിതം പ്രമേയമാക്കി പി ഭാസ്കരന് എഴുതിയ കവിത
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര്‍വഹിച്ച വ്യക്തി
കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍