Year: 2021
സമാധാനത്തിന്റെ മനുഷ്യന് എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
സമുദ്രഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന് എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്
സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഭൂമിക്ക് എത്രാം സ്ഥാനമാണുള്ളത്
ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവല്‍ക്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത് ആരാണ്
മറാത്തിയില്‍ കേസരി എന്നും ഇംഗ്ലീഷില്‍ മാറാത്ത എന്നുമുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച വ്യക്തി ആരാണ്
ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
കേരളത്തില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
