നാച്ച്വറല്‍ സയന്‍സ്; സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍
Science
Kerala PSC Science Questions
സ്ഥിരതയുള്ള മൂലകങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയ ആറ്റമുള്ള മൂലകം
മാംസ്യത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്
ധവള പ്രകാശം ലഭിക്കാനായി കൂട്ടിച്ചേര്‍ക്കുന്ന രണ്ട് വര്‍ണ്ണങ്ങളാണ്
കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്
ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു
നേവ ടെസ്റ്റ് ഏത് രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്
കേവല പൂജ്യം എന്ന് അറിയപ്പെടുന്ന ഊഷ്മാവ്
കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍

