ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം

0

1) ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം

യുറേനിയം

2) ടിവി സ്‌ക്രീനില്‍ ചലിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നത് കണ്ണിന്റെ ഏത് പ്രത്യേകത മൂലമാണ്

സമഞ്ജനക്ഷമത

3) ആയുര്‍വേദത്തിലെ ശസ്ത്രക്രിയാ വിഭാഗം

ശല്യ ചികിത്സ

4) വിറക് കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം

കാര്‍ബണ്‍ ഡൈയോക്‌സൈഡ്

5) ആയുര്‍വേദത്തിന്റെ പിതാവ്

ആത്രേയന്‍

1 6) നേവ ടെസ്റ്റ് ഏത് രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്

6) നേവ ടെസ്റ്റ് ഏത് രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്

എയ്ഡ്‌സ്

7) യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്റെ അയിരാണ്

80%
Awesome
  • Design
Comments
Loading...