സ്ത്രീകള്‍ അവതരിപ്പിക്കുന്ന കൂത്ത് ഏത്
GK
Kerala PSC GK General Knowledge Questions
രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല
മുക്കോലപ്പെരുമാള്‍ എന്ന ശില്പം ആരുടെയാണ്
ലക്ഷ്യം നിറവേറ്റിയതിനാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് എന്തായി മാറണം എന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്
ഭബാനി പഥക്, ദേവി ചൗധരാണി എന്നിവര്‍ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു
ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന് മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി
മനുഷ്യ ശരീരത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കുന്ന അവയവം
ഭാരതരത്നം നേടിയവരില്‍ കമ്മ്യൂണിസ്റ്റ് ചായ് വുണ്ടായിരുന്ന ഏക വ്യക്തി
മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദന്‍ മോഹന്‍ മാളവ്യ എന്ന് വിശേഷിപ്പിച്ചത്
1826 ഫെബ്രുവരി 24 അരുണാചല്‍പ്രദേശില്‍ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമിട്ട കരാര്‍

