Kerala PSC
ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തില്‍ ബംഗാളിലെ തോട്ടം മുതലാളിമാര്‍ക്കും സെമീന്ദാര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ 1838 മുതല്‍ 1858 വരെ നടന്ന ലഹളയേത്?
1) 1688-ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവ സമയത്ത് ആരായിരുന്നു ബ്രിട്ടീഷ് ചക്രവര്‍ത്തി? ജയിംസ് രണ്ടാമന്‍ 2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി...

