അധ്യായം 5: കൈയെത്തും ദൂരത്ത് ആകാശം എന്നതില്‍ ബഹിരാകാശത്തെക്കുറിച്ചും ഐ എസ് ആര് ഒയെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ പോയിന്റും കേരള പി എസ് സി പരീക്ഷയ്ക്ക് പ്രധാനം.
കുടുംബശ്രീ വയനാട്ജി ജില്ലാ മിഷന് കേരള ചിക്കന്‍ പദ്ധതിയിലേക്ക് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു