Sign in
Sign in
Recover your password.
A password will be e-mailed to you.
ഡെമോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്
കാര്‍ബണിന്റെ ഏറ്റവും സ്ഥിരതയുള്ള ക്രിസ്റ്റലീയ രൂപാന്തരണം
ഭക്ഷ്യവസ്തുവിന് ഏത് നിറം നല്കാന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇന്‍ഡിഗോ കാര്‍മൈന്‍
കണ്ണിലെ അക്വസ് ദ്രവം രൂപംകൊള്ളുന്നത് ഏതില്‍ നിന്നാണ്
രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല
ശരീരത്തിലെ ഏത് അവയവുമായി ബന്ധപ്പെട്ടതാണ് പക്വാശയം
മുക്കോലപ്പെരുമാള്‍ എന്ന ശില്പം ആരുടെയാണ്
ചന്ദ്രന്റെ പേരില്‍ അറിയപ്പെടുന്ന മൂലകം
ലക്ഷ്യം നിറവേറ്റിയതിനാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് എന്തായി മാറണം എന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്
പാഗല്‍ പന്തി കലാപത്തിന്റെ പശ്ചാത്തലം എവിടെയാണ്
ഭബാനി പഥക്, ദേവി ചൗധരാണി എന്നിവര്‍ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു
റാന്‍ ഓഫ് കച്ചിന് സമീപമുള്ള മേജര്‍ തുറമുഖമേത്
ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന് മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി
ഇന്ത്യയില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി
മനുഷ്യ ശരീരത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കുന്ന അവയവം