സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം

0

1) സീറോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

കരൾ

2) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ ചുമതല നിർവഹിച്ച ഏക വ്യക്തി

എം ഹിദായത്തുള്ള

3) ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വർഷം

1872

4) സിഖ് ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം

പാറ്റ്‌ന

5) സൂര്യപ്രകാശത്തിൽ സപ്തവർണങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ന്യൂട്ടൺ

6) സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം (അപ്ഹീലിയൻ)

ജൂലൈ നാല്

7) സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ തീർക്കുന്ന മേഘങ്ങൾ

സിറോസ് സ്ട്രാറ്റസ്

8) സൗരയൂഥത്തിലെ അംഗങ്ങളില്‍ ആദ്യമുണ്ടായത്

സൂര്യൻ

9) സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനമുള്ളത്

ചന്ദ്രൻ

10) സൗരയൂഥം ഉൾപ്പെടുന്ന ഗാലക്‌സി

ക്ഷീരപഥം

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
Comments
Loading...