1668-ല്‍ മുംബൈയെ ഈസ്റ്റിന്ത്യാക്കമ്പനിക്ക് പാട്ടത്തിന് നല്കിയ ഇംഗ്ലണ്ടിലെ രാജാവ്
Year: 2022
സ്വാന്തെ പേബോയുടെ പിതാവ് സുനെ ബെര്ഗ്സ്ട്രോമിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
കേരള സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോള്‍ ദിവാനായിരുന്നത്
തിരുവനന്തപുരത്ത് ജനിക്കുകയും ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത വിപ്ലവകാരി
1876-ല്‍ ആനന്ദ മോഹന്‍ ബോസുമായി ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന് രൂപവല്ക്കരിച്ചതാര്
കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത കണ്ടല്‍വനം
പൊളിറ്റിക്കല്‍ സയന്‍സിനെ മാസ്റ്റര്‍ ഓഫ് സയന്‍സ് എന്ന് വിളിച്ചത്
ഏത് ഇന്ത്യന്‍ രൂപയിലാണ് ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് ചിത്രീകരിച്ചിരിക്കുന്നത്
ഫാസിസ്റ്റുകളാല്‍ വധിക്കപ്പെട്ട ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകന്‍